"ക്രിസ് ഏഞ്ജൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[File:Criss angel (cropped version).jpg|thumb|right|ക്രിസ് ഏഞ്ചൽ]]
'''ക്രിസ് ഏഞ്ജൽ''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന '''ക്രിസ്റ്റോഫർ നിക്കോളാസ് സരന്റക്കോസ്''' (ജനനം: ഡിസമ്പർ 19, 1967) ഒരു അമേരിക്കൻ മായാജാലപ്രകടനതാരമാണു്. മൈൻഡ് ഫ്രീക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ചെറുപ്പം മുതൽ ഇദ്ദേഹത്തിനു മായാജാലം വളരെ ഇഷ്ടമായിരുന്നു. അവിശ്വസനീയമായ ഒട്ടനവധി മായാജാലം കൊണ്ട് ഏറെ ആരാധകരെ അദ്ദേഹം സ്വന്തമാക്കി .
==കുട്ടിക്കാലം==
 
ചേറുപ്പത്തിലേ ഏഞ്ചലിന് മായാജാലത്തിലുണ്ടായിരുന്ന താല്പര്യം അദ്ദേഹം സ്കൂൾ പഠനം കഴിഞ്ഞപ്പോഴേയ്ക്കും വളരെ വർദ്ധിച്ചിരുന്നു. അദ്ദേഹം അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കോളേജ് വിദ്യാഭ്യാസത്തിനു പകരം മാന്ത്രികനാകാൻ തീരുമാനിച്ചു. <ref name= LVSbio>[http://www.lasvegassun.com/criss-angel/bio/ Criss Angel biography], ''Las Vegas Sun''. Retrieved November 20, 2009.</ref> ക്രിസ് ഏഞ്ചൽ ഗ്രീക്ക് വംശജനാണ്.<ref name=people.com>{{cite web|title=people.com|url=http://www.people.com/people/article/0,,20041633,00.html|quote="Look, I'm Greek," he said}}</ref><ref name="Kopka2010">{{cite book|author=Deborah Kopka|title=Eastern Europe and Russia: Eastern Europe and Russia|url=http://books.google.com/books?id=mIGoq6MHY2QC&pg=PA49|accessdate=6 April 2012|date=25 November 2010|publisher=Lorenz Educational Press|isbn=978-1-4291-2252-8|pages=49–}}</ref><ref name="Gall2009">{{cite book|author=Timothy L. Gall|title=Worldmark Encyclopedia of Cultures and Daily Life: Americas|quote=Other well-known Greek Americans in the arts include actors Michael Chiklis, John Stamos, and Melina Kanakaredes; magician Criss Angel; and writer Jeffrey Eugen- ides (2003 Pulitzer Prize winner)|url=http://books.google.com/books?id=F7hZAAAAYAAJ|accessdate=6 April 2012|date=1 May 2009|publisher=Gale|isbn=978-1-4144-4890-9}}</ref>
==അവലംബം==
{{reflist}}
[[വർഗ്ഗം:ജാലവിദ്യക്കാർ]]
 
"https://ml.wikipedia.org/wiki/ക്രിസ്_ഏഞ്ജൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്