"കോശഭിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: el:Κυτταρικό τοίχωμα
No edit summary
വരി 1:
{{prettyurl|Cell wall}}
[[File:Eukaryota cell strucutre.PNG|thumb|250px|right|ഒരു പ്ലാനറ്റ് സെല്ലിന്റെ ഡയഗ്രം]]
ചിലതരം കോശങ്ങളെ പൊതിഞ്ഞുകാണുന്ന കട്ടികൂടിയ, എന്നാൽ വഴക്കമുള്ളതുമായ ഒരു ആവരണമാണ് '''കോശഭിത്തി'''. കോശസ്തരത്തിനു പുറമെ കാണുന്ന ഇവയാണ് കോശത്തിനു സംരക്ഷണവും ഘടനയും നൽകുന്നത്. ഒരു [[അരിപ്പ]] പോലെ പ്രവർത്തിക്കുന്നതിനാൽ കോശത്തനകത്തേക്കും പുറത്തേക്കുമുള്ള വസ്തുക്കളുടെ സഞ്ചാരത്തെ കോശഭിത്തി നിയന്ത്രിക്കുന്നു. ഇവയുടെ പ്രധാനധർമ്മം ധാരാളം [[ജലം]] കോശത്തിനുള്ളിൽ കടക്കുമ്പോൾ [[കോശം]] ഒരു പരിധിയിൽ കൂടുതൽ വികസിക്കുന്നത് തടയുക എന്നതാണ്. സസ്യങ്ങൾ, [[ബാക്ടീരിയ]], [[ഫംഗസ്]], [[ആൽഗ]] എന്നിവയുടെ കോശങ്ങളിലാണ് കോശഭിത്തി കണ്ടുവരുന്നത്. ജന്തുക്കൾക്കും [[ഏകകോശജീവി|ഏകകോശജീവികൾക്കും]] കോശഭിത്തി ഇല്ല.
 
സസ്യങ്ങളിൽ [[സെല്ലുലോസ്]] ഉപയോഗിച്ചാണ് കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്. ബാക്ടീരിയയിൽ പെപ്റ്റിഡോഗ്ലൈസൻകൊണ്ടും ഫംഗസ്സിൽ [[കൈറ്റിൻ]] കൊണ്ടുമാണ് കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/കോശഭിത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്