"കോശദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Template:Organelle_diagram}} ജീവകോശങ്ങൾക്കുള്ളിൽ പ്ലാസ്മാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Template:Organelle_diagram}}
ജീവകോശങ്ങൾക്കുള്ളിൽ പ്ലാസ്മാസ്തരത്തിനുള്ളിൽ, മർമ്മത്തിനു പുറത്തായി കാണപ്പെടുന്ന ജെല്ലി രൂപത്തിലുള്ള പദാർത്ഥമാണ് കോശദ്രവ്യം. കോശത്തിനകത്ത് മർമ്മതിനുപുറത്തുള്ള കോശാംഗങ്ങളെയെല്ലാം നിലനിർത്തുന്നത് കോശദ്രവ്യമാണ്. കോശദ്രവ്യത്തിന്റെ 80 ശതമാനവും ജലമാണ്. പ്രോകാരിയോട്ട് കോശങ്ങളിൽ മർമ്മമില്ലാത്തതിനാൽ കോശവസ്തുക്കളെല്ലാം കോശദ്രവ്യത്തിനുള്ളിലുൾക്കൊണ്ടിരിക്കുന്നു. എന്നാൽ യൂക്കാരിയോട്ടുകളിൽ മർമ്മം ഒഴികെയുള്ള ഭാഗങ്ങളാണ് കോശദ്ര്യം എന്നറിയപ്പെടുന്നത്. ഗ്ലൈക്കോളിസിസ് പോലെയുള്ള ഊർജ്ജോൽപ്പാദന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കോശദ്രവ്യത്തിലാണ്.
== വ്യത്യസ്തഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/കോശദ്രവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്