"കടുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കടുക്
കറുത്ത കടുകി‌ന്റെ ചിത്രം.
വരി 1:
[[Image:Mustard.png|thumb|150px|right|കടുക്]]
[[Image:kaTuk-001.jpg|thumb|150px|right|കടുക്]]
ഭാരതത്തിലെല്ലായിടത്തും ഉപയോഗിക്കുന്ന ഒരു വ്യജ്ഞനമാണ്‌ കടുക്. (ഇംഗ്ലീഷ്:Mustard ഹിന്ദി:राई). ഭാരതത്തില്‍ കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വ്യജ്ഞനം കൂടിയാണ്‌ കടുക്. എല്ലാത്തരം കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയില്‍ ഇട്ട് വറൂത്ത് ചേര്‍ക്കുന്നു. ഈ സസ്യം ഭാരതത്തില്‍ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയില്‍ [[ഉത്തര്‍ പ്രദേശ്]], [[പഞ്ചാബ്]], സംസ്ഥാനങ്ങളിലും ‍ വ്യാവസായിക അടിസ്ഥാനത്തില്‍ എണ്ണ അടുക്കുന്നതിനായ് മാത്രം [[മധ്യപ്രദേശ്]], [[ബീഹാര്‍]], [[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷിയും ചെയ്തുവരുന്നു. ഔഷധങ്ങളൂടെ ദേവനായ ഈസ്കല്‍പസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു.
 
"https://ml.wikipedia.org/wiki/കടുക്" എന്ന താളിൽനിന്ന് ശേഖരിച്ചത്