"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
== ആരാധനാലയങ്ങൾ ==
=== ഹൈന്ദവം ===
* [[നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം | നാങ്കുളം ക്ഷേത്രം]]: മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്. കിഴക്കോട്ട് ദർശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദർശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദർശനമായി കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം.ഈ ക്ഷേത്രസമുച്ചയത്തിന്ന് ചുരുങ്ങിയത് 600 വർഷത്തെയെങ്കിലും പഴക്കം ഉള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.<ref >ടി. ആർ. വേണുഗോപാലൻ ,''ദേശചരിത്രം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്'', ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണം, 2000. (പേജ് 38) </ref> ക്ഷേത്രച്ചുവരുകൽ ചുവർചിത്രങ്ങളാൽ അലംകൃതമണ്‌. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളിൽ പ്രധാന പങ്ക് വഹിയ്ക്കുന്നു. <ref>[http://www.arattupuzhatemple.com/ ആറാട്ടുപുഴ ക്ഷേത്രം]</ref> മീനമാസത്തിൽ അത്തം നാളിൽ കൊടിക്കൽ പൂരം ആണ്‌ പ്രധാന ആഘോഷം.
*[[ശെരിശ്ശേരിക്കാവ് ഭഗവതി ക്ഷേത്രം | ശെരിശ്ശേരിക്കാവ്]] (ചെറുശ്ശേരിക്കാവ്) ഭഗവതി ക്ഷേത്രം: പ്രധാന വിശേഷദിവസം മകരമാസത്തിലെ അശ്വതിനക്ഷത്രത്തിലെ 'വേല'.
*തൃത്താമരശ്ശേരി ശിവ ക്ഷേത്രം: കുംഭമാസത്തിൽ ശിവരാത്രി ആർഭാടപൂർവം ആഘോഷിക്കുന്നു.
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്