"ഡ്രാഗൺ ബഹിരാകാശപേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
നാസയുടെ കൊമേഴ്സ്യൽ ഓർബിറ്റൽ ട്രാൻസ്പോർട്ടേഷൻ സർവീസസ് (COTS) പദ്ധതി പ്രകാരമാണ് ബഹിരാകാശ പര്യവേക്ഷണത്തിൽ ആദ്യമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്നത്. നിരവധി കമ്പനികൾ നാസയുമായി ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്പേയ്സ് എക്സ് 2005 ലാണ് ഡ്രാഗൺ പദ്ധതിയ്ക്ക് തുടക്കമിട്ടത്. അതിശക്തമായ ഫാൽക്കൺ -9 റോക്കറ്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2010 ജൂണിലും 2010 ഡിസംബറിലുമാണ് ഇതിന്റെ പരീക്ഷണ വിക്ഷേപണം നടത്തപ്പെട്ടത്.
== പ്രത്യേകതകൾ ==
[[File:Dragon spacecraft press and unpress sections.png|left|thumb|Drawing showing the pressurized (red) and unpressurized (orange) sections of Dragon]]
* പേലോഡ് അപ് മാസ്സ് 6000 കിലോഗ്രാം, ഡൗൺ മാസ് 3000 കിലോഗ്രാം.
* ഏഴ് ബഹിരാകാശ സഞ്ചാരികളെ ക്രൂവിൽ വഹിക്കാം.
"https://ml.wikipedia.org/wiki/ഡ്രാഗൺ_ബഹിരാകാശപേടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്