"ഡ്രാഗൺ ബഹിരാകാശപേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
{{current spaceflight}}
ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര്യഉടമസ്ഥതയിൽ വിക്ഷേപിക്കപ്പെട്ട ആദ്യ ബഹിരാകാശ വാഹനമാണ് ഡ്രാഗൺ. 2012 മേയ് 19 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഡ്രാഗൺ അമേരിക്കൻ കമ്പനിയായ സ്പേയ്സ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ്.
{{Infobox
|name = Dragon (spacecraft)
|title = SpaceX Dragon spacecraft
|image = [[File:Manned and cargo Dragon spacecraft.jpg|250px|Manned and cargo Drago spacecraft (artist's impression)]]
|caption = Artist's rendering of the [[SpaceX]] Dragon cargo variant (bottom) and crewed variant ("DragonRider", top right) connected to the [[International Space Station|ISS]].
|header1 = Description
|label2 = Role
|data2 = Placing humans and cargo into [[Low Earth orbit]] ([[Private spaceflight|commercial use]])<ref name="sx20060908">{{cite press |title=SPACEX WINS NASA COMPETITION TO REPLACE SPACE SHUTTLE |url=http://www.spacex.com/updates_archive.php?page=0606-1206 |publisher=SpaceX |accessdate=18 December 2011 |archiveurl=http://www.webcitation.org/641AOKrBa |archivedate=18 December 2011 |location=Hawthorne, California |date=8 September 2006}}</ref>
[[International Space Station|ISS]] resupply (governmental use)
|label3 = Crew
|data3 = None (cargo version)
7 (DragonRider version)
|label4 = [[Launch vehicle]]
|data4 = [[Falcon 9]]
|header5 = Dimensions
|label6 = Height
|data6 = 6.1 meters (20 feet)<ref name="SpXBroc">{{cite web |url=http://www.spacex.com/SpaceX_Brochure_V7_All.pdf |title=SpaceX Brochure – 2008 |format=PDF |accessdate=9 December 2010}}</ref>
|label7 = Diameter
|data7 = 3.7 meters (12.1 feet)<ref name="SpXBroc"/>
|label8 = Sidewall angle
|data8 = 15 degrees
|label9 = Volume
|data9 = 10 m3 / 245 ft3 pressurized<ref name="sx20090918"/>
|label10 = [[Dry mass]]
|data10 = 4,200 kg (9,260 lb)<ref name="SpXBroc"/>
|label11 = [[Payload]]s
|data11 = 6,000 kg / 13,228 lb (launch)<ref name="sx20090918" />
|header12 = Performance
|label13 = Endurance
|data13 = 1 week to 2 years<ref name="sx20090918"/>
|label14 = [[Re-entry]] at
|data14 = 3.5 [[G-force|G]]s<ref>{{cite web |url=http://www.nal-jsc.org/Presentation_NASA%20Alumni%20League_JSC__Bowersox_%20Final_012511%20%282%29.pdf |last=Bowersox |first=Ken |date=25 January 2011 |publisher=SpaceX |accessdate=13 October 2011 |title=SpaceX Today}}</ref><ref>{{cite web |url=http://www.nasa.gov/pdf/361838main_11%20-%20SpaceX%20Augustine%20Briefing%20-%20Public%20Session.pdf |title=COTS Status Update & Crew Capabilities |last=Musk |first=Elon |date=17 July 2009 |publisher=SpaceX |accessdate=16 April 2012}}</ref>
ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര്യഉടമസ്ഥതയിൽ വിക്ഷേപിക്കപ്പെട്ട പുനരുപയോഗസാദ്ധ്യതയുള്ള ആദ്യ [[ബഹിരാകാശനിലയം|ബഹിരാകാശ]] വാഹനമാണ് ഡ്രാഗൺ. 2012 മേയ് 19 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഡ്രാഗൺ കാലിഫോർണിയയിലെ ഹാവ്തോർണിലെ അമേരിക്കൻ കമ്പനിയായ [http://en.wikipedia.org/wiki/SpaceX സ്പേയ്സ് എക്സിന്റെ] ഉടമസ്ഥതയിലുള്ളതാണ്. അന്താരാഷ്ട്ര [[ബഹിരാകാശനിലയം|ബഹിരാകാശ നിലയത്തിലെ]] സഞ്ചാരകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയാണ് ഇതിന്റെ സുപ്രധാന ദൗത്യം. നാസയുടെ [http://en.wikipedia.org/wiki/Commercial_Resupply_Services വ്യാവസായിക പുനർവിതരണ സേവനപദ്ധതി]യുടെ ഭാഗമായി 2012 സെപ്റ്റംബർ മുതൽ ഉത്പന്നവിതരണം നടത്തുന്നതിന് ഡ്രാഗൺ വഴി സ്പേയ്സ് എക്സ് കരാർ നേടിക്കഴിഞ്ഞു. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ നിന്ന് ഏഴ് ബഹിരാകാശ സഞ്ചാരികളേയോ മറ്റ് യാത്രികരേയും ഉൽപ്പന്നങ്ങളേയുമോ എത്തിക്കാനാവുന്നവിധത്തിലാണ് ഡ്രാഗണിന്റെ ഘടന.
== പദ്ധതി ==
നാസയുടെ കൊമേഴ്സ്യൽ ഓർബിറ്റൽ ട്രാൻസ്പോർട്ടേഷൻ സർവീസസ് (COTS) പദ്ധതി പ്രകാരമാണ് ബഹിരാകാശ പര്യവേക്ഷണത്തിൽ ആദ്യമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്നത്. നിരവധി കമ്പനികൾ നാസയുമായി ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്പേയ്സ് എക്സ് 2005 ലാണ് ഡ്രാഗൺ പദ്ധതിയ്ക്ക് തുടക്കമിട്ടത്. അതിശക്തമായ ഫാൽക്കൺ -9 റോക്കറ്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2010 ജൂണിലും 2010 ഡിസംബറിലുമാണ് ഇതിന്റെ പരീക്ഷണ വിക്ഷേപണം നടത്തപ്പെട്ടത്.
"https://ml.wikipedia.org/wiki/ഡ്രാഗൺ_ബഹിരാകാശപേടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്