"രേഖീയസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ta:நேரியல் சமன்பாடு
No edit summary
വരി 4:
നിർദ്ദിഷ്ട[[ചരം|ചരങ്ങളുടെ]] ഏറ്റവും കൂടിയ [[ഘാതം]] 1 ആയ സമീകരണമാണ് '''ഏകമാന സമവാക്യം'''. ഒന്നാം കൃതിയിലുള്ള ഒരു ചരത്തിന്റേയും [[സ്ഥിരാങ്കം|സ്ഥിരാങ്കത്തിന്റേയും]] ഗുണനമോ അഥവാ സ്ഥിരാങ്കം മാത്രമോ ആയ ഒരു ബീജീയ സമവാക്യമാണ് '''ഏകമാന സമവാക്യം''' അഥവാ '''രേഖീയ സമവാക്യം'''. ഒന്നാം കൃതിയിലുള്ള ഒന്നോ രണ്ടോ അതിൽക്കൂടുതലോ ചരങ്ങൾ ഒരു ഏകമാന സമവാക്യത്തിനുണ്ടാവാം. ഒരു ഏകമാന സമവാക്യത്തിന്റെ പൊതുരൂപം
:<math>y = mx + b,\,</math>
ആണ്. ഇവിടെ mഉം b ഉം സ്ഥിരാങ്കങ്ങളാണ്. ''രേഖീയം'' എന്ന പേരിനുകാരണം ഈ സമവാക്യത്തിന്റെ നിർദ്ധാരണമൂല്യങ്ങൾ [[പ്രതലം|പ്രതലത്തിൽ]] ഒരു [[നേർരേഖ]] രൂപവത്കരിക്കുന്നു എന്നതിനാലാണ്. m എന്ന സ്ഥിരാങ്കം നേർരേഖയുടെ [[ചെരിവ്|ചെരിവിനെ]](Slope) സൂചിപ്പിക്കുന്നു.b എന്ന സ്ഥിരാങ്കം നേർരേഖ ,Yഅക്ഷത്തിന് കുറുകെകടക്കുമ്പോഴുണ്ടാകുന്ന ബിന്ദുവിനെ സൂചിപ്പിക്കുന്നു. Que dice aqui?
{{ബീജഗണിതം-അപൂർണ്ണം|Linear equation}}
 
"https://ml.wikipedia.org/wiki/രേഖീയസമവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്