"ഗുസിപ്പെ ടാർട്ടിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Giuseppe Tartini.jpg|thumb|250px|right|ഗുസിപ്പെ ടാർട്ടിനി]]
[[File:Tartini statue.jpg|thumb|250px|right|ടാർട്ടിനിയുടെ പ്രതിമ]]
[[ഇറ്റലി|ഇറ്റാലിയൻ]] [[വയലിൻ|വയലിനിസ്റ്റും]] [[സംഗീതം|സംഗീത]] സൈദ്ധാന്തികനുമായിരുന്നു '''ഗുസിപ്പെ ടാർട്ടിനി''' (8 ഏപ്രിൽ 1692 – 26 [[ഫെബ്രുവരി]] 1770). 1692 [[ഏപ്രിൽ]] 8-ന് പിറാനോയിലെ ഇസ്ട്രിയയിൽ [[ജനനം|ജനിച്ചു]]. [[നിയമം|നിയമവും]] [[നീതിശാസ്ത്രം|നീതിശാസ്ത്രവുമാണ്]] പഠിച്ചത്. 20-ആമത്തെആം വയസ്സിൽ നടത്തിയ പ്രണയവിവാഹം ഇദ്ദേഹത്തെ തടവറയിലാക്കി. പക്ഷേ അവിടെ നിന്നും ഒരു സന്ന്യാസിയുടെ വേഷം ധരിച്ച് അസ്സീസ്സിയിലേക്ക് രക്ഷപെട്ട് ഒരു മഠത്തിൽ അഭയം തേടി. തന്റെ വയലിൻ വൈഭവം കൊണ്ട് അവിടെയുള്ളവരുടെ പ്രീതി സമ്പാദിച്ച ഗുസിപ്പെ അവരുടെ സഹായത്തോടെ സ്വന്തം സ്ഥലമായ പഡുവയിലെത്തി ഭാര്യയോടൊപ്പം താമസമായി. 1721 ൽ പാഡുവയിലെ സെന്റ് അന്റോണിയോ ചർച്ചിലെ മുഖ്യ വയലിനിസ്റ്റായി നിയമനം ലഭിച്ചു. 1725-ൽ [[പ്രാഗ്|പ്രാഗിലെ]] ചാൻസലർ ഒഫ് ബൊഹീമിയയുടെ ഓർക്കെസ്ട്ര സംവിധാനം ചെയ്യുന്ന ചുമതല ഗുസിപ്പെ ഏറ്റെടുത്തു. 1726-ൽ വീണ്ടും പാഡുവയിലെത്തുകയും അവിടെ ഒരു വയലിൻ സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു.
 
==ദീപ്തമായ സംഗീതാവിഷ്കാരം==
"https://ml.wikipedia.org/wiki/ഗുസിപ്പെ_ടാർട്ടിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്