"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 77.64.73.99 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 165:
===യാക്കൂബ് പുത്രന്മാർ യൂസുഫിനെ തിരിച്ചറിയുന്നു===
 
യൂസുഫ്നബിയെ നഷ്ടപ്പെട്ടതുമുതൽ യാക്കുബ്നബി വളരെയധികം ദുഃഖിച്ചിരുന്നു. ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത്‌ പോയിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കള്ൽഅല്ലാഹുവിങ്കൽ നിന്നും നിങ്ങൾ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.നിങ്ങൾ യൂസുഫിനേയും, അവന്റെ സഹോദരനേയും പറ്റി അന്വേഷിക്കു. പിന്നീട് അവർ ഒരിക്കൽകൂടി യൂസുഫിന്റെ അടുക്കൽ വരികയും. ഞങ്ങളുടെ കുടുംബത്തെ ദുരിതം ബാധിച്ചതിനാൽ മോശമായ ചരക്കുമായി വന്നിരിക്കുന്ന ഞങ്ങളോട് ഔദാര്യം കാണിക്കുകയും പകരം അളവ് തികച്ച് നല്ല ധാന്യങ്ങൾ നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
നിങ്ങൾ അറിവില്ലാത്തവരായിരുന്നപ്പോൾ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതിനെ കൂറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് യൂസുഫ്നബി ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ യൂസുഫാണോ? അദ്ദേഹം പറഞ്ഞു ഞാൻ തന്നെയാണ യൂസുഫ് ഇതെന്റെ സഹോദരൻ ബിൻയാമിനും. പരമകാരുണ്യകനായ അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരട്ടെ. നിങ്ങൾ പിതാവിന്റെ അടുക്കൽ ചെല്ലുകയും എന്റെ വസ്ത്രം അദ്ദേഹത്തിന്റെ മുഖത്തിടുകയും ചെയ്യുക അങ്ങനെ അദ്ദേഹത്തിന് കാഴ്ച്ച തിരിച്ചുകിട്ടുകയും. അതിനുശേഷം മുഴുവൻ കുടുംബാഗങ്ങളുമായി തിരിച്ചുവരികയും ചെയ്യുക എന്നുപറഞ്ഞു.
 
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്