"മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
അറിവ്, വിവരം, അനുഭവം എന്നിവയെ സംരക്ഷിക്കാനും നിലനിർത്താനും ആവശ്യാനുസരണം തിരിച്ചെടുക്കാനും സഹായിക്കുന്ന മാനസികവ്യാപാരമാണ് ഓർമ്മ. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് ഓർമ്മ. ലഭ്യമായ വിവരത്തെ ഇന്ദ്രിയാനുഭവത്തിന്റെ രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.<ref>http://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE</ref>
=== ബോധം ===
വ്യക്ത്യധിഷ്ഠിതഅനുഭവങ്ങളിലൂടെ പരിസരവുമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു എന്ന വ്യവച്ഛേദിക്കുന്ന വികാരമാണ് ബോധം.
 
==മറ്റ് വശങ്ങൾ==
[[വേദങ്ങൾ|വേദങ്ങൾ]] പോലുള്ള പൗരാണിക ഗ്രന്ഥങ്ങൾ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിർവ്വചിക്കുന്നു.
"https://ml.wikipedia.org/wiki/മനസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്