"കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:KillikkurussiMahadevaKshetram.jpg||thumb|right|[[കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം|കിള്ളിക്കുറിശ്ശിമംഗലത്തെ]][[പരമശിവൻ|ശിവക്ഷേത്രം]]]]
 
'''ലക്കിടി''' എന്നും അറിയപ്പെടുന്ന ''കിള്ളിക്കുറിശ്ശിമംഗലം'' [[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം|ഒറ്റപ്പാലത്തിന്]] 8 കിലോമീറ്റർ അകലെയുള്ള ലക്കിടി ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്. [[നിള]] ([[ഭാരതപ്പുഴ]]) കിള്ളിക്കുറിശ്ശിമംഗലത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.
 
ഗ്രാമത്തിലുള്ള പ്രശസ്തമായ [[കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം|ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്ര]]ത്തിൽ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മർഷി’‘യാണെന്നാണ് പുരാണം.
"https://ml.wikipedia.org/wiki/കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്