"അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| gross =
}}
[[പി. പത്മരാജൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1986-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'''''. [[മമ്മൂട്ടി]], [[നെടുമുടി വേണു]], [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ]], [[സുകുമാരി]], [[കനകലത]], [[ഉണ്ണിമേരി]], [[ജഗതി ശ്രീകുമാർ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്മരാജന്റെതന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് അദ്ദേഹംപത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മാളുവമ്മ എന്ന കഥാപാത്രത്തിന്റെ [[സുകുമാരി|സുകുമാരിക്ക്]] മികച്ച സഹനടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും]] കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അരപ്പട്ട_കെട്ടിയ_ഗ്രാമത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്