"അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Arappatta Kettiya Gramathil}} {{Infobox film | name = അരപ്പട്ട കെട്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 32:
}}
[[പി. പത്മരാജൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1986-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'''''. [[മമ്മൂട്ടി]], [[നെടുമുടി വേണു]], [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ]], [[സുകുമാരി]], [[കനകലത]], [[ഉണ്ണിമേരി]], [[ജഗതി ശ്രീകുമാർ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്മരാജൻ തന്നെ രചിച്ച ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം സംവിധാനം ചെയ്തത്.
 
== അഭിനേതാക്കൾ ==
* [[മമ്മൂട്ടി]] – സക്കറിയ
* [[നെടുമുടി വേണു]] – ഗോപി
* [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ]] – ബിലാൽ
* [[സുകുമാരി]] – മാളുവമ്മ
* [[കനകലത]] – ശ്രീദേവി
* [[ഉണ്ണിമേരി]] – ദേവകി
* [[ജഗതി ശ്രീകുമാർ]] – ഭാസി
* കുഞ്ഞാണ്ടി – മൂപ്പൻ
* [[അച്ഛൻകുഞ്ഞ്]] – നാരായണൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അരപ്പട്ട_കെട്ടിയ_ഗ്രാമത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്