"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സഖാവ് കുഞ്ഞാലി വധക്കേസ്: ഗൂഗ്‌ൾ പ്രൊഫൈലിലേക്കുള്ള അവലംബം നീക്കി.
No edit summary
വരി 1:
{{prettyurl|Aryadan Muhammed}}
[[File:Aryadan muhamed DSC 0271.jpg|thumb|200|ആര്യാടൻ മുഹമ്മദ്]]
[[കേരളംകേരള നിയമസഭ|കേരള നിയമസഭയിലെ]] നിയമസഭാംഗവുംവൈദ്യുതി, മന്ത്രിയുമാണ്‌ഗതാഗത മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളുമാണ് '''ആര്യാടൻ മുഹമ്മദ്''' (ജനനം : [[1935]] [[മേയ് 15]] നിലമ്പൂർ). കോൺഗ്രസ് പാർട്ടിയിലെ അംഗമായ ഇദ്ദേഹം വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവായിട്ടുണ്ട്നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ [[ആര്യാടൻ ഷൗക്കത്ത്]] ഇദ്ദേഹത്തിന്റെ മകനാണ്.
 
==രാഷ്ട്രീയജീവിതം==
വരി 10:
മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.
==സഖാവ് കുഞ്ഞാലി വധക്കേസ്==
മുൻ നിലമ്പൂർ എം എൽ എ ആയിരുന്ന [[കെ. കുഞ്ഞാലി|സ:കെ. കുഞ്ഞാലിയെ]]<ref>http://www.doolnews.com/on-comrade-kunjali-679.html</ref> വധിച്ചതിൽ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്.<ref>The hindu sep:23-2005</ref>ഈ കൊലക്കേസിൽ നിന്നും ആര്യാടനെ രക്ഷിക്കാൻ [[ഇന്ദിരാഗാന്ധി]] ഉൾപ്പെടെ ശ്രമിച്ചതായി പറയപ്പെടുന്നു{{അവലംബം}}.
 
==അവലംബം==
"https://ml.wikipedia.org/wiki/ആര്യാടൻ_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്