42,741
തിരുത്തലുകൾ
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: hi:अल्लाह) |
(ചെ.) (r2.7.3) (യന്ത്രം പുതുക്കുന്നു: kk:Аллаһ; cosmetic changes) |
||
അൽ ഇലാഹ് "al-ilah" എന്നാൽ ഒരു പ്രത്യേക ദൈവത്തിന്റെ നാമമല്ല ഏക ദൈവം എന്നാണു. ഇസ്ലാം മത വിശ്വാസത്തിന്റെ കാതൽ ഏക ദൈവം എന്നതിലും ഏക ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലുമാണു. അൽ ഇലാഹ് (അർത്ഥം: ദൈവം, The God )എന്ന [[അറബി]] വാക്കിന്റെ ലോപ ശബ്ദമാണ് അല്ലാഹു. [[ഹീബ്രു]] [[ഭാഷ|ഭാഷയിൽ]] ഇലാഹ് എന്നാൽ ദൈവം എന്നർത്ഥം. ഇലാഹ് എന്ന പദത്തിനു മുന്നിലായി [[അറബി]] [[ഭാഷ|ഭാഷയിലുള്ള]] '''അൽ''' എന്ന പദം ചേർത്താണ് '''അല്ലാഹു''' എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്.
== അല്ലാഹുവിന്റെ പേരുകൾ ==
ഖുർആനിൽ അല്ലാഹു വ്യത്യസ്ഥങ്ങളായ 99 പേരുകൾ ഉപയോഗിച്ച് സ്വയം പരിചയപ്പെടുത്തുന്നു. ഈ പേരുകൾ പൊതുവേ "അസ്മാഅ് അൽ ഹുസ്നാ" (Arabic: أسماء الله الحسنى)എന്നറിയപ്പെടുന്നു. അബു ഹുറയ്റ ഒരു ഹദീസിൽ ഇപ്രകാരം പറയുന്നു; "അല്ലാഹുവിന് 99 പേരുകൾ ഉണ്ട്. അവയെ ഹൃദിസ്തമാക്കുകയും അവ ഉരുവിടുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
[[jv:Allah]]
[[ka:ალაჰი]]
[[kk:
[[kn:ಅಲ್ಲಾಹ]]
[[ko:알라]]
|
തിരുത്തലുകൾ