"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[പ്രമാണം:CloudComputingSampleArchitecture.svg|thumb|325px|right|Cloud computing sample architecture]]
[[ഇന്റർനെറ്റ്]] അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയാണ്‌ '''ക്ലൗഡ് കമ്പ്യൂട്ടിങ്ങ്'''. ഇവിടെ ഒരു പ്രവൃത്തി ചെയ്യുന്നതിനാവശ്യമായ [[സോഫ്റ്റ്‌വെയർ]] പോലുള്ള കാര്യങ്ങൾ പങ്കു വെക്കപ്പെടുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 1980 കളിലുണ്ടായ [[മെയിൻഫ്രെയിം|മെയിൻഫ്രെയിമിൽ]] നിന്ന് ക്ലൈന്റ് - സെർ‌വർ അധിഷ്ഠിതമായ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കു മാറിയതു പോലുള്ള ഒരു മാറ്റമാണ്‌ ക്ലൗഡ് കമ്പ്യൂട്ടിങ്ങും. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനു് അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുകയോ, അതിൽ നിയന്ത്രണമോ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല<ref>[http://www.ebizq.net/blogs/saasweek/2008/03/distinguishing_cloud_computing/ ക്ലൗഡ് കംപ്യൂട്ടിംഗ്]</ref>.
==സേവന മാതൃകകൾ==
==സേവന മാതൃകകൾ==[[പ്രമാണം:Cloud working model.png|thumb|200px|center|ക്ലൗഡ് കംപ്യൂട്ടിംഗ് ഒരു പ്രവർത്തന മാതൃക]]
 
===അടിസ്ഥാന സൗകര്യം ഒരു സേവനം എന്ന മാതൃക===
ഈ ഒരു സേവനമാതൃകയിൽ നമുക്കാവശ്യമുള്ള , അല്ലെങ്കിൽ ഒരു ഉപയോക്താവിന് ആവശ്യമുള്ള സോഫ്ട് വെയറുകൾ നിമിഷങ്ങൾക്കുള്ളിൽ ഉപയോഗിക്കാൻ തയ്യാറാക്കി നൽകുന്നതാണ് സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക. ഈ മാതൃകയിൽ ഉപയോക്താവ് , പ്ലാറ്റഫോമോ മറ്റു കാര്യങ്ങളോ ശ്രദ്ധിക്കേണ്ടതില്ല. മറിച്ച് തനിക്ക് ആവശ്യമുള്ള ആപ്ലിക്കേഷനുകൾ തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചാൽ മതിയാകും.
 
==സേവന മാതൃകകൾ==[[പ്രമാണം:Cloud working model.png|thumb|200px|center|ക്ലൗഡ് കംപ്യൂട്ടിംഗ് ഒരു പ്രവർത്തന മാതൃക]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1314423" എന്ന താളിൽനിന്ന് ശേഖരിച്ചത്