"ഒട്ടകപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: ne:अस्ट्रिच
(ചെ.)No edit summary
വരി 32:
ഏറ്റവും വലിയ [[പക്ഷി|പക്ഷിയാണ്‌]] '''ഒട്ടകപ്പക്ഷി'''. ഇംഗ്ലീഷിൽ ഇത് ഓസ്‌റ്റ്രിച്ച് (Ostrich) എന്നഅറിയപ്പെടുന്നു. ശാസ്ത്രനാമം:സ്‌ട്രുതിയോ കാമലസ്.
== പ്രത്യേകതകൾ ==
ഇന്ന് ജിവിചിരികുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണു ഒട്ടകപ്പക്ഷി. പൂർണ്ണവളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല.[[റാറ്റൈറ്റ്]] വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി,[[എമു]],[[റിയ]],[[കിവി]],തുടങ്ങിയ പക്ഷികൾക്കൊന്നും പറക്കാൻ കഴിയില്ല. ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്.
 
== ഭക്ഷണം ==
വരി 41:
 
== ആവാസം ==
ഒട്ടകപ്പക്ഷികൾ മരുഭൂമിയിലാണ്‌ കൂടുതലായും ജീവിക്കുന്നത്. [[ആഫ്രിക്ക|ആഫ്രിക്കയിൽ]] ഇവയെ കൂടുതലായും കാണപ്പെടുന്നു. [[അറേബ്യയിൽ]] മുൻ‌കാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവക്ക് വംശനാശം സംഭവിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒട്ടകപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്