"റിപ്പോർട്ടർ ടീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{merge|റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)}}
എം.ടി. വാസുദേവൻ നായർ ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ എം.വി. നികേഷ് കുമാർ മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് സംപ്രേക്ഷണം ആരംഭിച്ച ആദ്യത്തെ ഹൈഡെഫനിഷൻ മലയാള വാർത്ത ചാനൽ ആണ് റിപ്പോർട്ടർ ടീവി. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് ഈ ചാനൽ പ്രവർത്തിക്കുന്നത്. മറ്റു ചാനലുകളെ അപേഷിച്ച് ഈ ചാനലിന് നിരീക്ഷക പാനൽ (ഓംബുഡ്സ്മാൻ) ഉണ്ട്.
"https://ml.wikipedia.org/wiki/റിപ്പോർട്ടർ_ടീവി" എന്ന താളിൽനിന്ന് ശേഖരിച്ചത്