32,743
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
Fotokannan (സംവാദം | സംഭാവനകൾ) |
||
==ജീവിതരേഖ==
1919ൽ കെയ്റോയിൽ ജനിച്ച ബോളണ്ട് 1946ൽ പിയെഴ്സ് ലെസ്ലി കമ്പനിയുടെ ചുമതലയുമായാണ് കേരളത്തിലെത്തുന്നത്. 1954ൽ ആദ്യമായി ഗുരു കുഞ്ചു ക്കുറുപ്പിന്റെ കഥകളി കാണാനിടയായി. ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതിനിടെ കേരളത്തിൽ പലയിടത്തും സഞ്ചരിച്ച് 146 കഥകളി അവതരണങ്ങൾ കണ്ട അദ്ദേഹം എല്ലാം രേഖകളാക്കി സൂക്ഷിച്ചു. മിക്കവയും ഡോക്യുമെന്ററിയുമാക്കി. കഥകളിയെക്കുറിച്ചുള്ള തന്റെ പുസ്തകരചനയ്ക്കായി കെ.പി.എസ്. മേനോനെ ഗുരുവായി സ്വീകരിച്ചു. 1980ൽ പുറത്തിറക്കിയ 'എ ഗൈഡ് ടു കഥകളി' എന്ന പുസ്തകം കഥകളിക്ക് ഇംഗ്ലീഷിലുള്ള മികച്ച ആമുഖമായി കണക്കാക്കുന്നു. 'മാസ്ക് ഓഫ് മലബാർ' എന്ന നാൽപ്പതു മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇത്കഥകളിയെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെന്ററിയായിരുന്നു.<br />
ഇന്ത്യൻ ജീവിതരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും 18 ചിത്രങ്ങൾ വേറെയും നിർമിച്ചു
പിഴെയ്സ് ലെസ്ലി കമ്പനി ഇന്ത്യൻ പബ്ലിക് കമ്പനിയായി മാറിയ ശേഷം 1982 വരെ അദ്ദേഹം ഡയറക്ടറായി തുടർന്നു. കഥകളി രംഗത്തെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനായി 1990 വരെ ഇടയ്ക്കിടെ കേരളം സന്ദർശിച്ചു. കലാമണ്ഡലത്തിലെ മികച്ച ബിരുദവിദ്യാർത്ഥിക്കായി 1973ൽ അദ്ദേഹം സ്വർണമെഡൽ ഏർപ്പെടുത്തി
ഈ ശേഖരങ്ങൾ ഇംഗ്ലണ്ടിലെ കെന്റിലുള്ള റോസ് ബ്രൂഡ്ഫോർഡ് കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.<ref>http://www.thehindu.com/arts/magazine/article2774497.ece</ref>
==കൃതികൾ==
*എ ഗൈഡ് ടു കഥകളി (1980)
|