"ഡേവിഡ് ബോളണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കഥകളി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
{{prettyurl|David Bolland}}
കഥകളി ആദ്യമായി ഡോക്യുമെന്ററി രൂപത്തിൽ ലോകത്തിനു പരിചയപ്പെടുത്തിയ സഹൃദയനാണ് '''ഡേവിഡ് ബോളണ്ട്'.'' 1950 മുതൽ 1990 വരെയുള്ള കേരള കഥകളിരംഗത്തെ മുഴുവൻ പ്രതിഭകളയും അവരുടെ കലാ പ്രകടനങ്ങളെയും ഇദ്ദേഹം ഭാവി തലമുറയ്ക്കായി ആർക്കൈവ് ചെയ്തിട്ടുണ്ട്.
==ജീവിതരേഖ==
1919ൽ കെയ്‌റോയിൽ ജനിച്ച ബോളണ്ട് 1946ൽ പിയെഴ്‌സ് ലെസ്‌ലി കമ്പനിയുടെ ചുമതലയുമായാണ് കേരളത്തിലെത്തുന്നത്. 1954ൽ ആദ്യമായി ഗുരു കുഞ്ചു ക്കുറുപ്പിന്റെ കഥകളി കാണാനിടയായി. ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതിനിടെ കേരളത്തിൽ പലയിടത്തും സഞ്ചരിച്ച് 146 കഥകളി അവതരണങ്ങൾ കണ്ട അദ്ദേഹം എല്ലാം രേഖകളാക്കി സൂക്ഷിച്ചു. മിക്കവയും ഡോക്യുമെന്ററിയുമാക്കി. കഥകളിയെക്കുറിച്ചുള്ള തന്റെ പുസ്തകരചനയ്ക്കായി കെ.പി.എസ്. മേനോനെ ഗുരുവായി സ്വീകരിച്ചു. 1980ൽ പുറത്തിറക്കിയ 'എ ഗൈഡ് ടു കഥകളി' എന്ന പുസ്തകം കഥകളിക്ക് ഇംഗ്ലീഷിലുള്ള മികച്ച ആമുഖമായി കണക്കാക്കുന്നു. 'മാസ്‌ക് ഓഫ് മലബാർ' എന്ന നാൽപ്പതു മിനിറ്റ് നീളുന്ന ഡോക്യുമെന്ററിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇത്കഥകളിയെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെന്ററിയായിരുന്നു.<br />
32,743

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1313549" എന്ന താളിൽനിന്ന് ശേഖരിച്ചത്