"ആൽഫാ കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: nn:Alfapartikkel
No edit summary
വരി 4:
 
ഒരു റേഡിയോ ആക്റ്റീവ് അണു [[റേഡിയോ ആക്റ്റിവിറ്റി|നശീകരണത്തിനു]] വിധേയമാകുമ്പോഴാണ് അതിന്റെ [[അണുകേന്ദ്രം|അണുകേന്ദ്രത്തിൽ]] നിന്നും ആൽഫാ കണം ഉത്സർജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആൽഫാ കണം [[ഹീലിയം]] അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആൽഫാ കണം ഉത്സർജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തിൽ നിന്നും രണ്ടു പ്രോട്ടോണുകൾ കുറയുന്നതിനാൽ അതിന്റെ [[അണുസംഖ്യ|അണുസംഖ്യയിൽ]] രണ്ടിന്റെ കുറവുണ്ടാകുന്നു.
 
[[ടെലൂറിയം]] ആണ് ആൽഫാ കണങ്ങൾ ഉത്സർജ്ജിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അണുസംഖ്യയുള്ള മൂലകം. അതിന്റെ Te-106 എന്ന ഐസോടോപ്പാണ് ഏറ്റവും ഭാരം കുറഞ്ഞ ഇത്തരത്തിലുള്ള ഗുണം പ്രകടിപ്പിക്കുന്ന ഐസോടോപ്പ്.
 
ആൽഫാ വികിരണം അഥവാ ആൽഫാ കിരണം എന്നത് ആൽഫാ കണങ്ങളുടെ തുടർച്ചയായ പ്രവാഹത്തെയാണ് സൂചിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ആൽഫാ_കണം" എന്ന താളിൽനിന്ന് ശേഖരിച്ചത്