"ഗോപിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 43:
| awards =
}}
{{വിക്കിനിഘണ്ടു|ഗോപിക}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു നടിയാണ് '''''ഗോപിക''''' എന്നറിയപ്പെടുന്ന '''ഗേർളി ആന്റൊ'''.
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു നടിയാണ് '''''ഗോപിക''''' എന്നറിയപ്പെടുന്ന '''ഗേർളി ആന്റൊ'''.
== ആദ്യകാലം ==
കേരളത്തിലെ [[തൃശ്ശൂർ]] ജില്ലയിലെ ജനനം. പിതാവ് ആന്റൊ ഫ്രാൻസിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. [[ഒല്ലൂർ]] സെ. റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കൂടാതെ ഗോപിക നൃത്തവും പഠിച്ചിട്ടുണ്ട്. [[ജയസൂര്യ]] , [[വിനീത് (ചലച്ചിത്ര നടൻ)|വിനീത്]] എന്നിവരോടൊപ്പം അഭിനയിച്ച് ''പ്രണയമണിത്തൂവൽ'' ആണ് ആദ്യചിത്രം .
"https://ml.wikipedia.org/wiki/ഗോപിക" എന്ന താളിൽനിന്ന് ശേഖരിച്ചത്