"തിരുവമ്പാടി തമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

600 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| distributor = ജിനി സിനിമ
| released = മേയ് 25, 2012
| runtime = 150 മിനിറ്റ്
| country = ഇന്ത്യ
| language = മലയാളം
| gross =
}}
[[എം. പത്മകുമാർ]] സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''തിരുവമ്പാടി തമ്പാൻ'''''. [[ജയറാം]], ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടന്മാരായ തമ്പി രാമയ്യയുടെയും കിഷോറിന്റെയും ആദ്യ മലയാളചലച്ചിത്രമാണിത്. [[ജഗതി ശ്രീകുമാർ]], [[നെടുമുടി വേണു]], [[കലാഭവൻ മണി]], [[സുരാജ് വെഞ്ഞാറമൂട്]] എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1312943" എന്ന താളിൽനിന്ന് ശേഖരിച്ചത്