"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 405:
::ലേഖനം മെച്ചപ്പെടുത്തുക എന്നത് ബലംപ്രയോഗിച്ച് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. മുമ്പെന്നോ സമാനമായ ഒരു നിർദ്ദേശം ഉണ്ടാകുകയും ചില താളുകളിൽ ശൂന്യമായ തലക്കെട്ട് ഉണ്ടാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതങ്ങനെ ലേഖനത്തിലെ വിവരങ്ങളേക്കാളും കൂടുതൽ തലക്കെട്ട് ഉള്ള താളുകളായി കിടന്നു എന്നല്ലാതെ ഒരു മെച്ചവും ഉണ്ടായില്ല. ഓരോ ഉപയോക്താവിനും കഴിയും വിധം ലേഖനം സ്വാഭാവികമായി വികസിക്കട്ടെ, പിന്നീട് അവ ആവശ്യമെങ്കിൽ ഏകീകരിക്കാം എന്നെന്റെ അഭിപ്രായം. -[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:26, 25 മേയ് 2012 (UTC)
:ഫലകങ്ങളെ സംബന്ധിച്ചുള്ളതാണെന്ന നിഗമനത്തിലാണ് മുകളിലെ കമന്റിട്ടത്. വെട്ടുന്നു. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 03:18, 26 മേയ് 2012 (UTC)
::ശൈലീപുസ്തകത്തിലെ [[വിക്കിപീഡിയ:ശൈലീപുസ്തകം#ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം|ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം]] എന്നുള്ളതുപോലും ഇപ്പോഴുള്ള മിക്ക ആക്ടീവ് എഡിറ്റേഴ്സ് തുടരുന്നല്ല എന്നുള്ളതാണ് സത്യം. ഹെഡ്ഡിങ്ങുകളും അതുനു താഴെ രണ്ടു വരികളും മാത്രമായാൽ പോരാ, അവയുടെ ക്രമവും നിജപ്പെടുത്തേണ്ടതും, അവ പരിപാലിക്കുന്നതിനു വേണ്ടിയും ശ്രമിക്കേണ്ടതുമാണ്. ഇങ്ങനെയുള്ള ഒരു നയം ലേഖനങ്ങൾ പുതിയതായി ഉണ്ടാകുന്നതു കുറക്കുമെന്നാണ് നിഗമനം, മാത്രമല്ല ലേഖനങ്ങളിൽ ശീർഷകങ്ങൾ മാത്രമായി അവശേക്കുമോ എന്ന് ആശങ്ക. --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[ഉസം:Ezhuttukari|സംവാദം]]</small> 06:39, 26 മേയ് 2012 (UTC)