"എം. ഗോവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|M. Govindan}}
കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു '''എം. ഗോവിന്ദൻ'''. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം ''നവസാഹിതി'', ''ഗോപുരം'', ''സമീക്ഷ'' എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവന്ദന്റെ പങ്ക് വലുതാണ്.<ref>[http://www.hindu.com/2010/10/11/stories/2010101153080300.htm ദി ഹിന്ദു ഓൺലൈൻ 2010 ഒക്ടോബർ 11]</ref>.അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ [[ആനന്ദ്]] ഉൾപ്പെടെ പല മുൻപലമുൻ നിര സാഹിത്യകാരന്മാരുമുണ്ട്.
 
==ജീവിതം==
"https://ml.wikipedia.org/wiki/എം._ഗോവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്