സംഗമോൽസവത്തിലേക്ക് സ്വാഗതം
(ചെ.)No edit summary
വരി 96:
|}</div>
--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 09:53, 29 മാർച്ച് 2012 (UTC)
 
 
== തർജ്ജമ ==
 
ഒരു ലേഖനത്തെ ഒന്നിലധികം ഭാഷകളിലൂടെ ബന്ധിപ്പിക്കുന്നതിനെ പറ്റി വിശദീകരിക്കാമോ?
 
ഉദാ: [[ഐക്യരാഷ്ട്രസഭ]]യുടെ പ്രഥമ തലവനായിരുന്ന [[ട്രിഗ്വേ ലീ]] യെ പറ്റി നിരവധി ഭാഷകളിൽ ലേഖനം നിലവിൽ ഉണ്ട്. മലയാളത്തിൽ ഇല്ല. ഒരു ഉപയോക്താവ് മലയാളത്തിൽ ലേഖനം തുടങ്ങി എന്നു കരുതുക. ലേഖനത്തിലെ "ഇതര ഭാഷകളിൽ" എന്ന ഭാഗം ശൂന്യമായി കിടക്കില്ലേ?
ദയവായി വിശദീകരിക്കുക.
 
[[ശിവരാജ്]]
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:SIVARAJ" എന്ന താളിൽനിന്ന് ശേഖരിച്ചത്