"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു? --[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:25, 25 മേയ് 2012 (UTC)
 
:<s>എന്റെ അഭിപ്രായത്തിൽ നമ്മൾ പുതുതായി ഫലകങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് നല്ലത്. പകരം ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഇറക്കുമതി ചെയ്ത് ആവശ്യമായ വിവർത്തനങ്ങൾ നടത്തി ഉപയോഗിക്കുക. അതായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത്. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 05:50, 25 മേയ് 2012 (UTC)</s>
 
::ലേഖനം മെച്ചപ്പെടുത്തുക എന്നത് ബലംപ്രയോഗിച്ച് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. മുമ്പെന്നോ സമാനമായ ഒരു നിർദ്ദേശം ഉണ്ടാകുകയും ചില താളുകളിൽ ശൂന്യമായ തലക്കെട്ട് ഉണ്ടാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതങ്ങനെ ലേഖനത്തിലെ വിവരങ്ങളേക്കാളും കൂടുതൽ തലക്കെട്ട് ഉള്ള താളുകളായി കിടന്നു എന്നല്ലാതെ ഒരു മെച്ചവും ഉണ്ടായില്ല. ഓരോ ഉപയോക്താവിനും കഴിയും വിധം ലേഖനം സ്വാഭാവികമായി വികസിക്കട്ടെ, പിന്നീട് അവ ആവശ്യമെങ്കിൽ ഏകീകരിക്കാം എന്നെന്റെ അഭിപ്രായം. -[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:26, 25 മേയ് 2012 (UTC)
:ഫലകങ്ങളെ സംബന്ധിച്ചുള്ളതാണെന്ന നിഗമനത്തിലാണ് മുകളിലെ കമന്റിട്ടത്. വെട്ടുന്നു. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 03:18, 26 മേയ് 2012 (UTC)
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1312822" എന്ന താളിൽനിന്ന് ശേഖരിച്ചത്