"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: simple:Saffarid dynasty
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: sh:Safaridi; cosmetic changes
വരി 46:
 
== സാമ്രാജ്യവികസനം ==
[[Fileപ്രമാണം:Saffarid soldier.jpg|right|thumb|ഒരു സഫാറിദ് സൈനികന്റെ വേഷം]]
കിഴക്കോട്ടാണ് യാക്കൂബ് ആദ്യമായി തന്റെ അധികാരം വ്യാപിപ്പിച്ചത്. 865-ആമാണ്ടിൽ [[സാബൂളിസ്താൻ|സാബൂളിസ്താന്റെ]] ഭരണാധികാരിയെ പരാജയപ്പെടുത്തിയ ഇദ്ദേഹം തുടർന്ന് [[കാബൂൾ|കാബൂളും]] വറുതിയിലാക്കി. ഇവിടെ നിന്നും പിടിച്ചെടുത്ത പ്രതിമകളും, ആനകളേയും ബാഗ്ദാദിലേക്ക് സമ്മാനമായി അയച്ചു. [[ബാമിയൻ താഴ്വര]] പിടിച്ചടക്കിയ യാക്കൂബ്, ഇവിടം നശിപ്പിക്കുകയും വിലപിടിപ്പുള്ള പലതും ബാഗ്ദാദിലേക്ക് കടത്തുകയും ചെയ്തു. തുടർന്ന് വടക്കുഭാഗത്തേക്ക് ശ്രദ്ധതിരിച്ച യാക്കൂബ് [[ഹെറാത്ത്]] കീഴടക്കുകയും 873-ആമാണ്ടിൽ ഇന്നത്തെ വടക്കുകിഴക്കൻ ഇറാനിലെ [[നിഷാപൂർ|നിഷാപൂരിൽ]] നിന്ന് ഭരണം നടത്തിയിരുന്ന തന്റെ അറബി മേലാളന്മാരായിരുന്ന [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഭരണാധികാരികളെ]] പരാജയപ്പെടുത്തി. ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം മിക്കവാറും തുടർന്ന് യാക്കൂബിന്റെ നിയന്ത്രണത്തിലായി. അങ്ങനെ നിരവധി നൂറ്റാണ്ടുകൾക്കു ശേഷം അഫ്ഘാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങൾ താരതമ്യേന സ്വതന്ത്രനായ ഒറ്റ ഇറാനിയൻ രാജാവിന്റെ കീഴിൽ ഏകീകരിക്കപ്പെട്ടു.
 
വരി 63:
{{reflist}}
 
[[Categoryവർഗ്ഗം:പേർഷ്യൻ സാമ്രാജ്യങ്ങൾ]]
 
[[ar:صفاريون]]
വരി 86:
[[pl:Saffarydzi]]
[[ru:Саффариды]]
[[sh:Država SafaridaSafaridi]]
[[simple:Saffarid dynasty]]
[[sk:Saffárovci]]
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്