"തൂങ്ങിമരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
=== സസ്പൻഷൻ ഹാംഗിങ്ങ് ===
കയർ കഴുത്തിൽ മുറുകുന്നതിനു മുൻപ് താഴേയ്ക്കുള്ള വീഴ്ച്ച ഇല്ലാതിരിക്കുകയോ, തീരെക്കുറവായിരിക്കുകയോ ചെയ്യുന്നതാണ് ഇത്തരം ഹാംഗിങ്ങ്. ഈ വിധം തൂങ്ങിമരിച്ച തടവുകാർ കൈകാലിട്ടടിക്കുകയോ വെപ്രാളപ്പെടുകയോ ചെയ്യാതെ പെട്ടെന്ന് കുഴഞ്നുപോയതായികുഴഞ്ഞുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [[ജുഗുലാർ സിര]], [[കരോട്ടിഡ് ധമനി]] എന്നിവയിലെ രക്ത്രപ്രവാഹംരക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം തലച്ചോറിൽ രക്തം കെട്ടിനിൽക്കുന്നതുകൊണ്ടും (കൺജഷൻ) ഓക്സിജൻ കിട്ടാതെ വരുന്നതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. <ref name="cpuk">{{cite web |url=http://www.capitalpunishmentuk.org/hanging2.html#short2 |title=Hanged by the neck until dead! The processes and physiology of judicial hanging |publisher=Capital Punishment U.K. |accessdate=2011-02-17 |location=Britain}}</ref> <ref name="hh">{{cite book
|last=Deary
|first=Terry
 
ആസ്ട്രോ-ഹങ്കേറിയൻ തൂൺ (പോൾ) രീതി സമാനമായ ഒന്നാണ്:
* പ്രതിയെ ഉദ്ദേശം 10 അടി ഉയരമുള്ള ഒരു തൂണിന് മുകളിലേക്ക് കഷത്തുംകക്ഷത്തും നെഞ്ചിലുമായി കെട്ടിയ കയറുപയോഗിച്ച് വലിച്ചുയർത്തും.
* കാൽപ്പാദത്തിന് ചുറ്റും കെട്ടിയ മറ്റൊരു കയർ തൂണിന് താഴെയുള്ള ഒരു [[കപ്പി]] വഴി കടത്തി വിട്ടിരിക്കും.
* കഴുത്തിന് ചുറ്റും അയവില്ലാതെ ഒരു കുരുക്കിടും. കുരുക്ക് തൂണിന്റെ മുകളിലുള്ള കൊളുത്തിൽ ബന്ധിക്കും.
* കക്ഷത്തും നെഞ്ചത്തും കെട്ടിയ കയ്ർകയർ അഴിച്ചു വിടുന്നതോടൊപ്പം കാലിലെ കയർ ആരാച്ചാരുടെ സഹായികൾ കപ്പിയിലൂടെ ആഞ്ഞു വലിക്കും.
* [[ആരാച്ചാർ]] തൂണിനടുത്ത് ഒരുയർന്ന പ്ലാറ്റ്ഫോമിലായിരിക്കും നിൽക്കുക. അയാൾ സഹായികൾ കാലിൽ കെട്ടിയ കയർ വലിക്കുന്നതിനൽപ്പം പ്രതിയുടെ കഴുത്ത് കീഴേയ്ക്ക് തള്ളി നീക്കും.
നാസി യുദ്ധക്കുറ്റവാളിയായ [[കാൾ ഹെർമാൻ ഫ്രാങ്ക്]] ഇപ്രകാരമാണ് 1946-ൽ [[പ്രാഗ്|പ്രാഗിൽ]] വച്ച് തൂക്കിലേറ്റപ്പെട്ടത്.
ബ്രിട്ടൺ കുറ്റവാളികളെ നാടുകടത്തിയിരുന്ന പീനൽ കോളനി എന്ന നിലയിൽ തുടക്കം മുതൽ തന്നെ വധശിക്ഷ ആസ്ട്രേലിയയിൽ നിലവിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വീടുകയറി മോഷണം, ആടിനെ മോഷ്ടിക്കൽ, വ്യാജരേഖയുണ്ടാക്കൽ, ലൈംഗികാക്രമണം, മനപ്പൂർവ്വവും അല്ലാതെയുമുള്ള കൊലപാതകം എന്നിവയൊക്കെ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായിരുന്നു. വർഷം 80 പേരോളം ആസ്ട്രേലിയയിൽ തൂക്കിലേറ്റപ്പെട്ടിരുന്നു.
 
1985-ൽ ആസ്ട്രേലിയയിലെ എല്ലാ സംസ്ഥനങ്ങളിലുംസംസ്ഥാനങ്ങളിലും വധശിക്ഷ നിർത്തലാക്കി. .<ref name="relTolerance">[http://www.religioustolerance.org/executh.htm Countries that have abandoned the use of the death penalty], Ontario Consultants on Religious Tolerance, November 8, 2005</ref>
തൂക്കുകയറിലൂടെയോ അല്ലാതെയോ ആസ്ട്രേലിയയിൽ അവസാനമായി വധശിക്ഴയ്ക്ക്വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയാണ് 1967 ഫെബ്രുവരി 3ന് [[വിക്ടോറിയ|വിക്ടോറിയയിൽ]] തൂക്കിലേറ്റപ്പെട്ട [[റൊണാൾഡ് റയൻ]]. <ref>[http://www.nswccl.org.au/issues/death_penalty/australia.php Death penalty in Australia], New South Wales Council for Civil Liberties</ref>
 
=== ബ്രസീൽ ===
ബ്രസീലിന്റെ ആധുനികചരിത്രത്തിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത് തൂക്കുകയറിലൂടെയാണ്. [[ടൈറേഡെന്റെസ് ]] (1792) പോലെ പല ചരിത്ര നായകന്മാരെയും തൂക്കിക്കൊന്നിട്ടുണ്ട്. ബ്രസീലിൽ തൂക്കിക്കൊന്ന അവസാനയാൾ 1876-ൽ വധിക്കപ്പെട്ട ഫ്രാൻസിസ്കോ എന്ന അടിമയാണ്.
1890-ൽ യുദ്ധമോ പട്ടാള നിയമമോ പോലുള്ള അസാധാരനഅസാധാരണ സന്ദർഭങ്ങളിലൊഴികെ വധശിക്ഷ ഇല്ലാതാക്കി. <ref name="encarta">[http://encarta.msn.com/media_461543496/Capital_Punishment_Worldwide.html Capital Punishment Worldwide], MSN Encarta. [http://www.webcitation.org/query?id=1257013574847977 Archived] 2009-10-31.</ref>
 
=== ബൾഗേറിയ ===
[[ബൾഗേറിയ|ബൾഗേരിയയുടെ]] ചരിത്ര നായകൻ [[വാസിൽ ലെവ്സ്കി|വാസിൽ ലെവ്സ്കിയെ]] 1873-ൽ [[ഓട്ടോമാൻ സാമ്രാജ്യം|ഓട്ടോമാൻ സാമ്രാജ്യത്തിന്റെ]] കോടതി വിധിപ്രകാരം [[സോഫിയ|സോഫിയയിൽ]] വച്ച് തൂക്കിക്കൊന്നു. ബൾഗേറിയ സ്വതന്ത്രമായതു മുതൽ എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാർ അദ്ദേഹം മരിച്ച ദിവസമായ ഫെബ്രുവരി 19-ന് വധശിക്ഷ നടപ്പാക്കിയ സ്ഥലത്തു നിൽക്കുന്ന സ്മാരകത്തിൽ പുഷ്പങ്ങളർപ്പിക്കാറുണ്ട്.
 
ബൾഗേറിയയിലെ അവസാന വധശിക്ഷ 1989-ലാണ് നടപ്പിലാക്കിയത്. മരണശിക്ഷ 1998-ൽ പൂർണ്ണമായി ഇല്ലാതാക്കി.<ref name="encarta" />
=== കാനഡ ===
 
തൂക്കുകയറാണ് [[കാനഡ|കാനഡയിൽ]] എല്ലാത്തരം കൊലപാതകങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷയ്ക്കായി 1961 വരെ ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൊലപാതകങ്ങളെ വധശിക്ഷ അർഹിക്കുന്നവയും അല്ലാത്തവയും എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ചു. 1998-ൽ വധശിക്ഷ പൂർൺമായുംപൂർണമായും ഇല്ലാതാക്കപ്പെട്ടു. <ref>Susan Munroe, [http://canadaonline.about.com/cs/crime/a/cappuntimeline.htm History of Capital Punishment in Canada], About: Canada Online,</ref>
 
കാനഡയിൽ അവസാനമായിൽ മരണശിക്ഷ നടപ്പിലാക്കിയത് 1962 ഡിസംബർ 11-നാണ്. <ref name="encarta" />
[[File:Bundesarchiv Bild 101I-031-2436-03A, Russland, Hinrichtung von Partisanen.jpg|right|thumb|[[സോവിയറ്റ്]] അനുഭാവികളെ 1943-ൽ നാസി ജർമ്മനിയിൽ തൂക്കിക്കൊല്ലുന്നു.]]
 
1939 മുതൽ 1945 വരെ നാസികൾ നിയന്ത്രിച്ചിരുന്ന മേഖലകളിൽ സസ്പൻഷൻ ഹാംഗിങ്ങ് ആണ് പരസ്യമായ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗം. കൂടുതൽ കുറ്റവാളികളെയും [[ഗില്ലറ്റിൻ]] ഉപയോഗിച്ചാണ് വധിച്ചിരുന്നത്. സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു. ഇവരുടെ മൃതശരീരങ്ങൾ വളരെ നേരം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലും ധാരാളം പേരെ തൂക്കിക്കൊന്നിരുന്നു. യുദ്ധശേഷം ബ്രിട്ടനും യു.എസും നിയന്ത്രിച്ചിരുന്ന മേഖലകളിൽ തുടർന്നും തൂക്കിക്കൊല വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് പടിഞ്ഞാറൻ ജർമനിയുടെ സർക്കാർ 1949-ൽ ജർമൻ ഭരണഭരണഘടനയിലൂടെ ഘടനയിലൂടെ വധ ശിക്ഷവധശിക്ഷ നിറുത്തലാക്കിയ ശേഷവും തുടർന്നിരുന്നു. പടിഞ്ഞാറൻ ബർലിനിൽ ജർമനിയ്ടെജർമനിയുടെ അടിസ്ഥാന നിയമങ്ങൾ തുടക്കത്തിൽ ബാധകമല്ലായിരുന്നു. 1951-ൽ ബർലിനിലും വധശിക്ഷ ഇല്ലാതാക്കി. ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക് 1987-ലാണ് വധശിക്ഷ നിറുത്തലാക്കിയത്. പടിഞ്ഞാറൻ ജർമനിയിലെ ഏതെങ്കിലും കോടതി അവസാനം വിധിച്ച മരണ ശിക്ഷമരണശിക്ഷ 1949-ൽ മോബിറ്റ് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. 1951 ജൂൺ 7-ന് ലാന്റ്സ്ബർഗ് ആം ലെക്ക് എന്ന സ്ഥലത്ത് കുറേ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റിയതാണ് പടിഞ്ഞാറൻ ജർമനിയിൽ നടന്ന അവസാന തൂക്കു ശിക്ഷ. കിഴക്കൻ ജർമനിയിൽ അവസാനത്തെ വധശിക്ഷ 1981-ൽ കഴുത്തിൽ വെടി വച്ചാണ് നടപ്പിലാക്കിയത്. <ref name="relTolerance" />
 
=== ഹങ്കറി ===
1956-ലെ വിപ്ലത്ത്ത്വിപ്ലത്തിൽ ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന [[ഇർമെ നാഗി|ഇർമെ നാഗിയെ]] പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിക്ക് സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.<ref>Richard Solash, [http://www.rferl.org/featuresarticle/2006/06/3c9b40e0-f493-49d4-a33d-6d93c1580bb1.html Hungary: U.S. President To Honor 1956 Uprising] (June 20, 2006), radio Free Europe; RadioLiberty.</ref>
 
1990-ൽ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.<ref name="relTolerance" />
[[ഇന്ത്യയുടെ സുപ്രീം കോടതി]] [[വധശിക്ഷ]] അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ നടപ്പാക്കാവൂ എന്ന് മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട്. <ref>[http://www.epw.org.in/showArticles.php?root=2005&leaf=03&filename=8383&filetype=html Sakhrani, Monica; Adenwalla, Maharukh; Economic & Political Weekly, "''Death Penalty – Case for Its Abolition''"]</ref>
 
അടുത്തകാലത്ത് നടപ്പിലായ ഒരു വധശിക്ഷ ഹേതൽ പരേഖ് എന്ന 14 കാരിയെ 1990-ൽ കൊൽകൊത്തയിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളുടേതായിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെൺകുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തിൽ ബലാത്സംഗം ചെയ്യൽ എന്നിവയൊക്കെ വധശിക്ഷ നൽകത്തക്ക വിധം നിഷ്ടൂരമാണെന്ന്നിഷ്‌ഠൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യൻ പ്രസിഡന്റിന് ദയാഹർജി നൽകിയെങ്കിലും അത് തള്ളപ്പെട്ടു. ചാറ്റർജിയെ 2004 ആഗസ്റ്റ് 14-ൻ തൂക്കിക്കൊന്നു. 1995-ൻ ശേഷം ഇന്ത്യയിൽ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്. <ref>[http://www.wsws.org/articles/2004/sep2004/indi-s30.shtml Kumara, Sarath; World Socialist Web Site; "''West Bengal carries out first hanging in India in a decade''"]</ref>
 
=== ഇറാൻ ===
തൂക്കിക്കൊല്ലലാണ് ഇറാനിൽ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ. കുറ്റവാളി [[ദിയ്യ]] എന്ന [[ചോരപ്പണം]] ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം. ന്യായാധിപന് കേസ് പൊതുജന രോക്ഷംപൊതുജനരോഷം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടാൽ തൂക്കിക്കൊല കുറ്റം നടന്ന സ്ഥലത്തു വച്ച് പരസ്യമായി നടത്താൻ വിധിക്കാം. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതന്റെ തൂങ്ങി മരണം ഉയർത്തി പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. <ref>{{cite news|last=Wallace |first=Mark |url=http://articles.latimes.com/2011/jul/06/opinion/la-oe-wallace-cranes-iran-20110706 |title=Iran's execution binge |publisher=Los Angeles Times |date=2011-07-06 |accessdate=2011-08-31}}</ref> 2005 ജൂലൈ 19-ന് മഹ്മോഡ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരനെ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.<ref>{{cite web| url=http://direland.typepad.com/direland/2005/07/iran_executes_2.html|title=Iran executes 2 gay teenagers|accessdate = 2006-04-27}}</ref><ref>{{cite web|url=http://www.gayrussia.ru/en/detail.php?ID=1596|title=Exclusive interview with gay activists in Iran on situation of gays, recent executions of gay teens and the future|accessdate = 2006-04-27}}</ref> 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറു കാരിയെപതിനാറുകാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവർത്തികൾപ്രവൃത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .<ref>{{cite web |url=http://www.amnesty.org/en/library/asset/MDE13/036/2004/en/Gj2vcmpR0sAJ |title=IRAN: Amnesty International outraged at reported execution of a 16 year old girl |accessdate=2008-03-30 |author= |date=2004-08-23 |work= |publisher=[[Amnesty International]]}}</ref>
 
2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ [[ടെഹ്റാൻ|ടെഹ്രാനിലെ]] എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു. <ref>[http://news.bbc.co.uk/1/hi/world/middle_east/7527431.stm Iran executes 29 in jail hangings].</ref> 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.<ref>[http://www.amnestyusa.org/document.php?id=ENGMDE131742008&lang=e IRAN: Halted execution highlights inherent cruelty of death penalty]. [[Amnesty International USA]] (2008-12-09). Retrieved on 2008-12-11.</ref>
 
=== ഇറാക്ക് ===
[[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈന്റെ]] ഭരണകാലത്ത് തൂക്കിക്കൊല്ലൽ നിലവിലുണ്ടായിരുന്നുവെങ്കിലും <ref>[http://www.richard.clark32.btinternet.co.uk/hanging2.html Clark, Richard; ''The process of Judicial Hanging''].</ref> മരണശിക്ഷയും തൂക്കിക്കൊല്ലലും 2003 ജൂൺ 10-ൻ [[യുനൈറ്റഡ് സ്റ്റേറ്റ്സ്|യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ]] നേതൃത്വത്തിൽ ഇറാക്ക് കീഴടക്കപ്പെട്ടപ്പോൾ നിർത്തിവയ്ക്കപ്പെട്ടു. മരണശിക്ഷ 2004 ആഗസ്റ്റ് 8-ന് പുനസ്ഥാപിക്കപ്പെട്ടുപുനഃസ്ഥാപിക്കപ്പെട്ടു. <ref>{{cite web|url=http://www.amnestyusa.org/document.php?id=ENGNAU200903209818&lang=e|title=Scores face execution in Iraq six years after invasion|date=2009-03-20|publisher=[[Amnesty International USA]]|accessdate=2009-03-21}}</ref>
 
2005 സെപ്റ്റംബറിൽ തൂക്കിക്കൊല്ലപ്പെട്ട മൂന്ന് കൊലപാതകികളാണ് പുനസ്ഥാപനത്തിനുപുനഃസ്ഥാപനത്തിനു ശേഷം വധിക്കപ്പെട്ട ആദ്യത്തെ ആൾക്കാർ. 2006 മാർച്ച് 9-ന് ഇറാക്കിന്റെ പരമോന്നത് നീതിന്യായ കൗൺസിലിന്റെ ഉദ്യോഗസ്ഥൻ ഒരു സായുധ കലാപകാരിയെ തൂക്കിക്കൊന്നതായി സ്ഥിതീകരിച്ചുസ്ഥിരീകരിച്ചു. <ref>{{cite news | url=http://www.mg.co.za/articlePage.aspx?articleid=266369&area=/breaking_news/breaking_news__international_news/ | title=More bombs bring death to Iraq | publisher=Mail & Guardian Online | date=2006-03-10 | accessdate = 2006-04-27}}</ref>
 
സദ്ദാം ഹുസൈനെ [[മാനവരാശിക്കെതിരായ കുറ്റങ്ങൾ]] കാരണം തൂക്കിക്കൊല്ലാൻ 2006 നവംബർ 5-ന് വിധിച്ചു. <ref>{{cite news |url=http://www.cnn.com/2006/WORLD/meast/11/05/dujail.saddam/index.html |title=Saddam Hussein sentenced to death by hanging |publisher=[[CNN]] |date=2006-11-05 |accessdate=2006-11-05 |archiveurl=http://web.archive.org/web/20061113081326/http://www.cnn.com/2006/WORLD/meast/11/05/dujail.saddam/index.html <!-- Bot retrieved archive --> |archivedate=2006-11-13}}</ref> അദ്ദേഹത്തെ 2006 ഡിസംബർ 30-ന് ഉദ്ദേശം ആറുമണി പുലർച്ചയ്ക്ക് തൂക്കിക്കൊന്നു. വീഴ്ച്ചയ്ക്കിടെ കഴുത്തൊടിയുന്നതിന്റെ ശബ്ദം കേട്ടിരുന്നുവത്രേ. ദൈർഘ്യം കൂടിയ തൂക്കിക്കൊല വിജയകരമായി നടന്നു എന്നതിന്റെ (ദുരിതം കൂടാതെ വളരെപ്പെട്ടെന്ന് ആൾ മരിച്ചു എന്നതിന്റെ) ലക്ഷണമാണിത്. <ref>{{cite news |url=http://www.nationalledger.com/artman/publish/article_272610730.shtml |title=Saddam Hussein Hanging Video Shows Defiance, Taunts and Glee |work=[[National Ledger]] |date=2007-01-01 |accessdate = 2007-01-20}}</ref> ഒരാഴ്ച്ചയ്ക്ക് ശേഷം പുറത്തുവന്നൊരു വീഡിയോയിൽ അദ്ദേഹത്തിന്റെ കഴുത്തിൽ വലിയൊരു മുറിവ് കാണപ്പെട്ടതുകാരണം ശരിയായ രീതിയിലാണോ വധശിക്ഷ നടപ്പിലാക്കിയതെന്ന സംശയമുയർന്നിരുന്നു. <ref>{{cite news | url = http://www.liveleak.com/view?i=c5daa5b733| title = Body of Saddam in the Morgue – Warning: Graphic Content}}</ref>
സദ്ദാം ഹുസൈന്റെ സുരക്ഷാ സേനയായിരുന്ന മുഖാബരാത്തിന്റെ തലവനായിരുന്ന [[ബർസാൻ ഇബ്രാഹീം]] എന്നയാളുടെയും, മുൻപ് മുഖ്യ ന്യായാധിപനായിരുന്ന [[അവാദ് ഹമീദ് അൽ-ബന്ദർ]] എന്നയാളുടെയും തൂക്കിക്കൊല 2007 ജനുവരി 15-നാണ് നടപ്പിലാക്കിയത്. ബർസാന്റെ ശിരസ്സ് വധശിക്ഷയ്ക്കിടെ ഛേദിക്കപ്പെട്ടുപോയി. വീഴ്ച്ചയുടെ ദൈർഘ്യം കൂടുതലായിരുന്നു എന്നതിന്റെ തെളിവാണിത്. <ref>[http://news.bostonherald.com/international/view.bg?articleid=177248&format=&page=1 AP: Saddam’s half brother and ex-official hanged] January 15, 2007.</ref>
 
പഴയ വൈസ്-പ്രസിഡന്റ് [[താഹ യാസ്സിൻ റമദാൻ]] ജീവപര്യ്ന്തംജീവപര്യന്തം തടവിന് 2006 നവംബർ അഞ്ചിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും ശിക്ഷ തൂക്കിക്കൊലയായി 2007 ഫെബ്രുവരി 12-ന് മാറ്റി. <ref>[http://news.bbc.co.uk/2/hi/middle_east/6354205.stm Top Saddam aide sentenced to hang] February 12, 2007.</ref> 1982-ലെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് തൂക്കിലേറ്റപ്പെട്ട അവസാനത്തെ ആളാണ് അദ്ദേഹം. 2007 മാർച്ച് 20-ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഇത്തവണ കുഴപ്പങ്ങളൊന്നുമില്ലാതെ തൂക്കിലേറ്റൽ നടന്നു. <ref>[http://news.yahoo.com/s/ap/20070320/ap_on_re_mi_ea/iraq Saddam's former deputy hanged in Iraq] March 20, 2007.</ref>
 
അൽ-അൻഫാലിലെ (കുർദുകൾക്കെതിരായ) കുറ്റങ്ങൾക്ക് [[അലി ഹസ്സൻ അൽ-മജീദി]] (കെമിക്കൽ അലി), പഴയ പ്രതിരോധ മന്ത്രി [[സുൽത്താൻ ഹഷീം അഹമദ്]] അൽ-തായ്, ഹുസൈൻ റഷീദ് മൊഹമ്മദ് എന്നിവരെ 2007 ജൂൺ 24-ൻ തുക്കിക്കൊന്നുതൂക്കിക്കൊന്നു. <ref>[http://www.msnbc.msn.com/id/19394865/ Iraq's "Chemical Ali" sentenced to death], ''MSNBC.com'', June 24, 2007. Retrieved on June 24, 2007.</ref> കെമിക്കൽ അലിയെ മൂന്നു തവണ കൂടി മരണ ശിക്ഷയ്ക്ക് വിധിച്ചു. 1991-ലെ ഷിയ കലാപം അടിച്ചമർത്തിയതിന് അബ്ദുൾ-ഘാനി അബ്ദുൾ ഗഫൂറിനൊപ്പം 2008 ഡിസംബർ 2നും;<ref>[http://www.msnbc.msn.com/id/28011270/ Second death sentence for Iraq's 'Chemical Ali], ''MSNBC.com'', December 2, 2008. Retrieved on December 2, 2008.</ref> 1999-ൽ അയത്തൊള്ള മുഹമ്മദ് അൽ-സദറിന്റെ മരണത്തോടനുബന്ധിച്ച സംഭവങ്ങൾക്ക് 2009 മാർച്ച് 2-നും;<ref>[http://hosted.ap.org/dynamic/stories/M/ML_IRAQ?SITE=CAGRA&SECTION=HOME&TEMPLATE=DEFAULT Iraq's 'Chemical Ali' gets 3rd death sentence], ''Associated Press'', March 2, 2009. Retrieved on January 17, 2010.</ref> 1988-ൽ കുർദുകൾക്കെതിരേ വിഷവാതകം പ്രയോഗിച്ചതിന് 2010 ജനുവരി 17-നും.<ref>[http://www.msnbc.msn.com/id/34904200/ns/world_news-mideastn_africa 'Chemical Ali' gets a new death sentence], ''MSNBC.com'', January 17, 2010. Retrieved on January 17, 2010.</ref> അദ്ദേഹത്തെ 2010 ജനുവരി 25-ന് തൂക്കിലേറ്റി. <ref>{{cite news |url=http://www.telegraph.co.uk/news/worldnews/middleeast/iraq/7072155/Saddam-Husseins-henchman-Chemical-Ali-executed.html |title=Saddam Hussein's Henchman Chemical Ali Executed |accessdate=25 January 2010 | work=The Daily Telegraph | location=London | date=January 25, 2010}}</ref>
 
സദ്ദാം ഹുസൈന്റെ ഒരു ഉയർന്ന മന്ത്രിയായിരുന്ന [[താരിഖ് അസീസ്|താരിഘ് അസീസിനെ]] പ്രതിപക്ഷ ഷിയാ പാർട്ടി അംഗങ്ങളെ വേട്ടയാടിയതിന് 2010 ഒക്ടോബർ 26-ൻ തൂക്കിക്കൊല്ലാൻ വിധിച്ചു. <ref>{{cite news|url=http://www.nydailynews.com/news/world/2010/10/26/2010-10-26_tk.html?r=news&asid=172f6dff|title=Tariq Aziz, Saddam Hussein's former aid, sentenced to hang in Iraq for crimes against humanity|accessdate=26 October 2010 | work=New York Daily News | date=26 October 2010}}</ref>
 
2011 ജൂലൈ 14-ന് സുൽത്താൻ ഹാഷിം അൽ-തായ് എന്നയാളെയും സദ്ദാം ഹുസൈന്റെ രണ്ട് അർഥ സഹോദരന്മാരായ [[സബാവി ഇബ്രാഹിം അൽ-തിക്രീതി]], [[വത്ബാൻ ഇബ്ഖിം അൽ-തിക്രീതി]] എന്നിവരെയും വധശിക്ഷ നടപ്പാക്കുന്നതിനായി ഇറാക്ക് അധികാരികൾക്ക് കൈമാറ്റം ചെയ്തു. <ref>{{cite news |url=http://www.reuters.com/article/2011/07/15/us-iraq-usa-prison-idUSTRE76E2CR20110715 |title=U.S. turns Saddam's half-brothers over to Iraq |accessdate=17 July 2011 |publisher=[[Reuters]] |date=15 July 2011|first=Khalid|last=al-Ansary}}</ref> 42 കച്ചവടക്കാരെ വില നിയന്ത്രിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പണ്ട് കൊലപ്പെടുത്തിയതിൽ പങ്കുണ്ടായിരുന്നതിനാലാണ് സദ്ദാമിന്റെ അർത്ഥസഹോദരന്മാരെഅർദ്ധസഹോദരന്മാരെ 2009 മാർച്ച് 11-ന് തൂക്കിക്കൊല്ലാൻ വിധിച്ചത്. <ref>{{cite news| url=http://www.cbc.ca/world/story/2009/03/11/saddam-aziz.html | work=CBC News | title=Saddam's deputy PM Tariq Aziz gets 15-year prison sentence | date=March 11, 2009}}</ref>
 
ഇറാക്കിന്റെ സർക്കാർ വധശിക്ഷാ നിരക്ക് രഹസ്യമായി വയ്ക്കുന്നതായി ആരോപണമുണ്ട്, എല്ലാ വർഷവും നൂറുകണക്കിനാളുകളെ തൂക്കിലേറ്റുന്നുണ്ടാവാം. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2007-ൽ 900 ആൾക്കാർ ഇറാക്കിൽ തൂക്കിക്കൊല്ലപ്പെടാൻ അത്യധികം സാദ്ധ്യതയുള്ള നിലയിൽ കഴിയുകയാണ്.
=== ജപ്പാൻ ===
 
ടോക്കിയോ സബ് വേയിൽ സാരിൻ ഗാസുപയോഗിച്ച് ആക്രമണം നടത്തിതിന്റെനടത്തിയതിന്റെ മുഖ്യ ആസൂത്രകനായ ഷോക്കോ അസഹാര എന്നയാളെ 2004 ഫെബ്രുവരി 27-ന് തൂക്കിക്കൊല്ലുക എന്ന ശിക്ഷയ്ക്ക് വിധിച്ചു. സീരിയൽ കൊലപാതകിയായ ഹിരോആകി ഹിഡാകയെയും മറ്റു മൂന്നു പേരെയും 2006 ഡിസംബർ 25-ന് [[ജപ്പാൻ|ജപ്പാനിൽ]] തൂക്കിക്കൊന്നു. തൂക്കിക്കൊലയാണ് വധശിക്ഷ നടപ്പാക്കാൻ ജപ്പാനിൽ ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. [[നോറിയോ നഗയാമ]],<ref>{{cite news|url=http://query.nytimes.com/gst/fullpage.html?res=9406EED8163CF934A3575BC0A961958260|title=In Secrecy, Japan Hangs a Best-Selling Author, a Killer of 4|publisher=[[New York Times]]|date=1997-08-07|accessdate=2008-06-17}}</ref> [[മാമോറു ടകുമ]],<ref>{{cite news|url=http://news.bbc.co.uk/2/hi/asia-pacific/3654144.stm|title=Japanese school killer executed|publisher=[[BBC News]]|date=2004-09-14|accessdate=2008-06-17}}</ref> [[സുടോമു മിയസാകി]] എന്നിവർ ഉദാഹരണം. <ref>{{cite web|url=http://www.iht.com/articles/ap/2008/06/17/asia/AS-GEN-Japan-Execution.php|title=Reports: Japan executes man convicted of killing and mutilating young girls in 1980s|publisher=[[International Herald Tribune]]|date=2008-06-17|accessdate=2008-06-17}}</ref>
 
=== ജോർഡാൻ ===
=== പാകിസ്ഥാൻ ===
 
തൂക്കുകയറാണ് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന പ്രധാൻ മാർഗ്ഗംപ്രധാനമാർഗ്ഗം.
 
=== റഷ്യ ===
[[റോമനോവ് രാജവംശം|റോമനോവ് റാജവംശത്തിന്റെരാജവംശത്തിന്റെ]] കാലത്ത് [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തിൽ]] പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ശുലത്തിൽ കയറ്റലിനു (ഇംപേൽമെന്റ്) പകരം തൂക്കുശിക്ഷ റഷ്യയിൽ പ്രചാരത്തിലായി.
 
തൂക്കിക്കൊല്ലലും പാട്ടകൃഷിയും (സെർഫ്ഡം) അലക്സാണ്ടർ II എന്ന ഭരണാധികാരിയുടെ കാലത്ത് ഇല്ലാതാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അവ പുനസ്ഥാപിക്കപ്പെട്ടുപുനഃസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളികളെ തൂക്കിക്കൊല്ലുകയാണുണ്ടായത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പലരുടെയും ശിക്ഷ സാധാരണ ജീവപര്യന്തമായി ഇളവു ചെയ്തു കൊടുത്തിരുന്നുവെങ്കിലും രാജദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ സാധാരണ തൂക്കിക്കൊന്നിരുന്നു. [[ഫിൻലാന്റിലെ ഗ്രാന്റ് ഡച്ചി]], [[പോളണ്ട് രാജ്യം]] എന്നിങ്ങനെ റഷ്യൻ സാംമ്രാജ്യത്തിന് കീഴിലായിരുന്ന സ്ഥലങ്ങളിലും ഇതായിരുന്നു സ്ഥിതി. [[ടാവെറ്റി ലൂക്കാരിനെൻ]] എന്ന ഫിൻലന്റുകാരനെ ചാരപ്രവർത്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷയായി1916-ൽ തൂക്കിക്കൊന്നതാണ് ഇത്തരത്തിൽ ഒരു ഫിൻലന്റുകാരൻ മരിക്കുന്ന അവസാന സംഭവം.
 
സാധാരണ പൊതുജനങ്ങൾക്കുമുന്നിൽ വച്ച് ദൈർഘ്യം കുറഞ്ഞ വീഴ്ച്ചയുള്ള തുക്കിക്കൊല്ലലായിരുന്നുതൂക്കിക്കൊല്ലലായിരുന്നു ഉപയോഗിച്ചിരുന്നത്. ലൂക്കാറിനെന്റെ കേസിലേതുപോലെ മരക്കൊമ്പിലോ പ്രത്യേകമായി തയ്യാറാക്കിയ തൂക്കുമരത്തിലോ ആയിരുന്നു തൂക്കിക്കൊന്നിരുന്നത്.
 
1917-ലെ [[ഒക്ടോബർ വിപ്ലവം|വിപ്ലവത്തിന്]] ശേഷം മരണശിക്ഷ കടലാസിൽ നിറുത്തലാക്കിയെങ്കിലും ഭരണകൂടത്തിന്റെ ശത്രുക്കളെന്നു കരുതുന്നവർക്കെതിരെ തുടർച്ചയായി ഉപയോഗിച്ചു വന്നിരുന്നു. ബോൾഷെവിക്കുകൾക്ക് കീഴിൽ മിക്ക വധശിക്ഷകളും വെടിവയ്പ്പിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. റഷ്യയിൽ അവസാനം തൂക്കിക്കൊല്ലപ്പെട്ടത് 1946-ൽ [[ആന്ദ്രേ വ്ലാസോവ്]] എന്നയാളും അനുയായികളുമായിരുന്നു.
[[File:Eli Cohen.jpg|thumb|right|[[എലി കോഹൻ]] എന്ന ഇസ്രായേലി ചാരനെ 1965 മേയ് 18-ന് സിറിയയിൽ പരസ്യമായി തൂക്കിക്കൊല്ലുന്നു. ]]
 
സിറിയ പരസ്യമായി തുക്കുശിക്ഷതൂക്കുശിക്ഷ നടപ്പിലാക്കാറുണ്ട്. 1952-ൽ രണ്ട് ജൂതന്മാരെയും 1965-ൽ ഇസ്രായേൽ ചാരൻ [[എലി കോഹൻ|എലി കോഹനെയും]] ഇങ്ങനെ തൂക്കിക്കൊന്നിരുന്നു. <ref>[http://books.google.com/books?id=6T_Ff6Ra57sC&pg=PA154&dq=syria+hanged&hl=en&ei=qONWTrLPI8_C0AHhyPmcDA&sa=X&oi=book_result&ct=result&resnum=2&ved=0CC8Q6AEwAQ]</ref><ref>[http://books.google.com/books?id=sVeKwfsHevgC&pg=PT193&dq=syria+hanged+jews&hl=en&ei=2eNWTu6_MurF0AGKlZG9DA&sa=X&oi=book_result&ct=result&resnum=1&sqi=2&ved=0CCoQ6AEwAA#v=onepage&q=syria%20hanged%20jews&f=false]</ref><ref>[http://books.google.com/books?id=Y2PseStkG3sC&pg=PA190&dq=syria+hanged+jews&hl=en&ei=2eNWTu6_MurF0AGKlZG9DA&sa=X&oi=book_result&ct=result&resnum=2&sqi=2&ved=0CC8Q6AEwAQ#v=onepage&q=syria%20hanged%20jews&f=false]</ref>
 
=== യുനൈറ്റഡ് കിങ്ഡം ===
പലതരം വധശിക്ഷാ രീതികളും മാറി മിക്ക സ്റ്റേറ്റുകളിലും ഫെഡറൽ സർക്കാരിലും വിഷം കുത്തിവയ്പ്പായിട്ടുണ്ട്. തൂക്കിക്കൊല ശിക്ഷ വിധിക്കപ്പെട്ടയാളിന് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയായി നിലനിർത്തിയിരുന്ന മിക്ക സംസ്ഥാനങ്ങളും ഈ രീതി ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കൊലപാതകിയായ വിക്ടർ ഫ്യൂഗർ എന്നയാളാണ് അയോവ സംസ്ഥാനത്തു വച്ച് 1963 മാർച്ച് 15-ന് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. 1965-ൽ മരണശിക്ഷ ഒഴിവാക്കി പകരം പരോളില്ലാത്ത ജീവപര്യന്തം തടവ് നിലവിൽ വന്നതിന് മുൻപ് തൂക്കുശിക്ഷയായിരുന്നു അയോവയിൽ മുഖ്യ വധശിക്ഷാ രീതി.
 
[[ബാർട്ടൻ കേ കിർഹാം]] എന്നയാളാണ് യൂട്ടാ സംസ്ഥാനത്ത് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 1980-ൽ യൂട്ടായിൽ നിഷംവിഷം കുത്തിവച്ച് കൊല്ലുന്ന രീതി നടപ്പിൽ വന്നു.
 
ഡെലാവേർ സംസ്ഥാനത്തിന്റെ നിയമം 1986-ൽ മാറ്റി തൂക്കുശിക്ഷയ്ക്ക് പകരം വിഷം കുത്തിവയ്പ്പ് നിലവിൽ വന്നു. അതിനു മുന്നേ ശിക്ഷാ വിധിശിക്ഷാവിധി വന്നിരുന്ന ആൾക്കാർക്കആൾക്കാർക്ക് തൂക്കുമരണം തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. 1996-ൽ ബില്ലി ബെയ്ലി എന്നയാളെ തൂക്കിക്കൊന്നതാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അടുത്ത കാലത്തു നടന്ന തൂക്കിക്കൊല.
 
വാഷിംഗ്ടൺ, ന്യ ഹാംപ്ഷൈർ എന്നീ സംസ്ഥാനങ്ങളിൽ തൂക്കിക്കൊല ഇപ്പോഴും ഒരു തിരഞ്ഞെടുക്കാവുന്ന രീതിയായി നിലനില്ക്കുന്നുണ്ട്. <ref>{{cite web | url=http://www.gencourt.state.nh.us/rsa/html/lxii/630/630-5.htm | title=Section 630.5, Procedures in Capital Murder | accessdate = 2006-04-27 }}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1312412" എന്ന താളിൽനിന്ന് ശേഖരിച്ചത്