"2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...)
കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകരയിൽ]] 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-നാണ് നടക്കുക. 2012 മേയ് 16 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയ്യതി 2012 മേയ് 19 ആയിരുന്നു<ref>[http://www.indiavisiontv.com/2012/04/24/65413.html നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ജൂൺ 2-നു്]</ref>.
 
നെയ്യാറ്റിൻകര എം.എൽ.എ. ആയിരുന്ന [[ആർ. ശെൽവരാജ്]] രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
==അവലംബം==
 
{{reflist}}
[[വർഗ്ഗം:കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1311863" എന്ന താളിൽനിന്ന് ശേഖരിച്ചത്