"2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്
Content deleted Content added
'കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ [[നെയ്യാറ്റിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:04, 24 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ നെയ്യാറ്റിൻകരയിൽ 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-നാണ് നടക്കുക. 2012 മേയ് 16 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയ്യതി 2012 മേയ് 19 ആയിരുന്നു.

നെയ്യാറ്റിൻകര എം.എൽ.എ. ആയിരുന്ന ആർ. ശെൽവരാജ് രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.