"പൊങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാട്ടുപൊങ്കലാണോ മാട്ടുപ്പൊങ്കലാണോ?
No edit summary
വരി 1:
[[ദ്രാവിഡര്‍|ദ്രാവിഡരുടെ]] വിളവെടുപ്പുത്സവമാണ് '''പൊങ്കല്‍'''. [[മകരം|മകരമാസം]] ഒന്നാം തിയതിയാണ് ഇത് ആഘോഷിക്കുന്നത്. അതിനാല്‍ '''മകരസംക്രാന്തി''' എന്നും ഇതിന് പേരുണ്ട്. [[അരി|വേവിച്ച അരി]] എന്നാണ് പൊങ്കല്‍ എന്ന പദത്തിന്റെ അര്‍ത്ഥം.
 
പൊങ്കലിന്റെ പിറ്റേദിവസം [[തമിഴ്നാട്|തമിഴ്നാട്ടില്‍]] [[മാട്ടുപൊങ്കല്‍മാട്ടുപ്പൊങ്കല്‍]] ആഘോഷിക്കുന്നു. കന്നുകാലികളെ അലങ്കരിച്ച് പ്രത്യേക വിഭവങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുന്ന ഉത്സവമാണ് മാട്ടുപൊങ്കല്‍.
 
 
== കൂടുതല്‍ വായനക്ക് ==
http://www.kamat.com/kalranga/festive/jan14.htm
"https://ml.wikipedia.org/wiki/പൊങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്