"കാളിദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: az:Kalidasa
വരി 31:
 
=== പ്രകൃത്യാവബോധം ===
പ്രകൃത്യുപാസകനായ കാളിദാസൻ, തന്റെ കൃതികളിൽ വലിയൊരു ഭാഗം പ്രകൃതി വർണ്ണനക്കായി നീക്കിവച്ചിരിക്കുന്നു. മാനവീയതയും പ്രകൃത്യാവബോധവും ശരിയായ അനുപാതത്തിൽ ഉൾക്കൊണ്ടിരുന്ന കവിയാണ്‌ കാളിദാസൻ എന്നാണ്‌ കാളിദാസകൃതികളെ ആഴത്തിൽ പഠിച്ചവരുടെ അഭിപ്രായം. [[മേഘസന്ദേശം]], [[അഭിജ്ഞാന ശാകുന്തളം]] എന്നിവയിൽ കവിയുടെ പ്രകൃതി വർണ്ണന കൂടുതൽ കാണാം.ജ്ജ്ജ്ജ്ജ്ജ്
 
പ്രകൃതിവർണ്ണനയിൽ കാളിദാസനെ അതിശയിക്കുന്നത് [[മാഘൻ]] എന്ന കവി മാത്രമാണെന്ന് പറയപ്പെടുന്നത്‌.
"https://ml.wikipedia.org/wiki/കാളിദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്