"മദ്ധ്യകർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:Ear നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 25:
}}
 
കേൾക്കുന്ന [[ശബ്ദം|ശബ്ദത്തിനനുസരിച്ച്]] കമ്പനം ചെയ്യുന്ന ഭാഗങ്ങളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. കർണ്ണപടവുമായികർണ്ണപുടവുമായി ബദ്ധപ്പെട്ടിരിക്കുന്ന മൂന്നസ്ഥികളാണ്‌ മദ്ധ്യകർണ്ണത്തിലെ പ്രധാന ഭാഗങ്ങൾ. കർണ്ണപടത്തെകർണ്ണപുടത്തെ തൊട്ട് ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥിയാണ്‌ മാലിയസ് (Malleus). മാലിയസുമായി ചേർന്ന് ഇൻകസ് (Incus) എന്ന അസ്ഥി സ്ഥിതിചെയ്യുന്നു. കുതിരസവാരിക്കാർ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള സ്റ്റേപിസ് (Stapes) ആണ്‌ ഈ ശൃംഖലയിലെ മൂന്നാമത്തെ അസ്ഥി. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ [[അസ്ഥി|അസ്ഥിയാണ്‌]] സ്റ്റേപിസ്<ref>http://www.absoluteastronomy.com/topics/Stapes</ref>. മദ്ധ്യകർണ്ണത്തെ [[മൂക്ക്|മൂക്കുമായി]] ബന്ധപ്പെടുത്തുന്ന യൂസ്റ്റേഷ്യൻ നാളി എന്ന ഒരു കുഴലുണ്ട്. കർണ്ണപടത്തിനിരുവശവുമുള്ളകർണ്ണപുടത്തിനിരുവശവുമുള്ള [[മർദ്ദം]] സമമായി നിർത്തുകയാണ്‌ യൂസ്റ്റേക്കിയൻ നാളിയുടെ ധർമ്മം. മദ്ധ്യകർണ്ണത്തിനും ആന്തരകർണ്ണത്തിനും ഇടയിലായി അണ്ഡാകാര ജാലകം (എലിപ്റ്റിക്കൽ അഥവാ ഓവൽ ജാലകം), വൃത്തജാലകം എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്. നേർത്ത സ്തരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഇവയിൽ എലിപ്റ്റിക്കൽ ജാലകവുമായി സ്റ്റേപിസ് ബന്ധപ്പെട്ടിരിക്കുന്നു.
 
മദ്ധ്യകർണ്ണത്തിന്റെ പ്രാഥമികധർമ്മം ശബ്ദവീചികളിലെ ഊർജ്ജം കോക്ലിയയിലെത്തിക്കലാണ്.
വരി 36:
 
==ഓസിക്കിളുകൾ==
മദ്ധ്യകർണ്ണത്തിൽ [[ഓസിക്കിളുകൾ]] എന്നു വിളിക്കുന്ന മൂന്ന് കുഞ്ഞ് അസ്ഥികളുണ്ട്: ''[[മാലിയസ്]]'', ''[[ഇൻകസ്]]'', ''[[സ്റ്റേപിസ്]]'' എന്നിവയാണവ. അവയുടെ ആകൃതക്കനുസരിച്ചുള്ളആകൃതിക്കനുസരിച്ചുള്ള ലാറ്റിൻ പേരുകളാണ് ഈ അസ്ഥികൾക്കുള്ളത്.
 
മദ്ധ്യകർണ്ണം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് ഉദ്ദേശം 1&nbsp;kHz ഫ്രീക്വൻസിയിലാണ്. മനുഷ്യർക്ക് ഏറ്റവും നന്നായി കേൾക്കാൻ കഴിയുന്നത് 1&nbsp;kHz-നും 3&nbsp;kHz-നും ഇടയിലുള്ള ഫ്രീക്വൻസിയിലുള്ള ശബ്ദമാണ്.
വരി 51:
ചില [[ഉഭയജീവി|ഉഭയജീവികളിൽ]] മദ്ധ്യകർണ്ണം കാണാറില്ല. സ്റ്റേപിസും ചിലപ്പോൾ ഇല്ലാതിരിക്കുകയോ നേരിട്ട് തലയോട്ടിയിലെ അസ്ഥിയിലേക്ക് യോജിച്ചിരിക്കുകയോ ചെയ്യും. ചില ഉഭയജീവികളിൽ "ഓപർക്കുലം" എന്ന മറ്റൊരു ഓസിക്കിളുണ്ട്. <ref name=VB/>
 
[[സസ്തനി|സസ്തനികൾ]] മൂന്ന് ഓസിക്കിളുകളുള്ളതിനാൽ സൂക്ഷ്മസ്വരങ്ങൾ കേൾക്കാൻ കൂടുതൽ കഴിവുള്ളവയാണ്. മാലിയസ് കീഴ്ത്താടിയിലെ ഓറിക്കുലാർ അസ്ഥിയിൽ നിന്നും ഇൻകസ് ക്വാഡ്രേറ്റ് അസ്ഥിയിൽ നിന്നും പരിണമിച്ചുണ്ടായതാണ്. നട്ടെല്ലുള്ള മറ്റു ജീവികളിൽ ഈ അസ്ഥികൾ താടിയുടെ സന്ഥിയുടെസന്ധിയുടെ ഭാഗമാണ്. മാൻഡിബിൾ അസ്ഥി സസ്തനികളിൽ പരിണാമഭലമായിപരിണാമഫലമായി കൂടുതൽ വികസിച്ചതിനാൽ മറ്റൊരു സന്ധി താടിയിൽ ഉണ്ടാവുകയും പഴയ സന്ധി മദ്ധ്യകർണ്ണത്തിന്റെ ഭാഗമാവുകയും ചെയ്തു.<ref name=VB/>
 
==മദ്ധ്യകർണ്ണത്തിലെ തകരാറുകൾ==
"https://ml.wikipedia.org/wiki/മദ്ധ്യകർണ്ണം" എന്ന താളിൽനിന്ന് ശേഖരിച്ചത്