"ആംസ്റ്റർഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zu:I-Amsterdami
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lad:Amsterdam; cosmetic changes
വരി 86:
[[നെതർലാൻഡ്സ്|നെതർലാൻഡ്സിന്റെ]] തലസ്ഥാനനഗരമാണ്‌ '''ആംസ്റ്റർഡാം'''. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ്‌ നഗരത്തിൻ ഈ പേർ വന്നത്<ref name="Britannica Eleven">[[Encyclopædia Britannica Eleventh Edition]], Vol 1, p896-898.</ref>.
 
== ചരിത്രം ==
നെതർലാൻഡ്‌സിന്റെ സുവർണ്ണകാലഘട്ടമായിരുന്ന 17-ആം നൂറ്റാണ്ടിലാണ് ആംസ്റ്റർഡാം വലിയ നഗരമായി മാറിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും വ്യാപാരകുത്തകാവകാശങ്ങൾ ഡച്ചുകാർ 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോർച്ചുഗലിൽ നിന്നും തട്ടിയെടുത്തു. 1614-ൽ ന്യൂയോർക്ക് സിറ്റി വരെ ഡച്ചുകാർ ''ന്യൂ ആംസ്റ്റർഡാം'' എന്നു നാമകരണം ചെയ്യുകയും പിന്നീട് മറ്റൊരു കരാറിന്റെ ഭാഗമായി ഇത് ഇംഗ്ലീഷുകാർക്കു കൈമാറുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്തുമുള്ള കപ്പലുകൾ ഈ കാലയളവിൽ വ്യാപാരവശ്യങ്ങൾക്കായി ആംസ്റ്റർഡാമിലെത്തിയിരുന്നു.
 
വരി 182:
[[kw:Amsterdam]]
[[la:Amstelodamum]]
[[lad:Amsterdam]]
[[lb:Amsterdam]]
[[li:Amsterdam]]
"https://ml.wikipedia.org/wiki/ആംസ്റ്റർഡാം" എന്ന താളിൽനിന്ന് ശേഖരിച്ചത്