"കിവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: my:ကီးဝီးငှက်
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pnb:کیوی; cosmetic changes
വരി 23:
 
== പ്രത്യുത്പാദനം ==
[[ചിത്രംപ്രമാണം:Kiwifugl.jpg|thumb|200px|left|കിവി]]
[[പ്രത്യുല്പാദനം|പ്രത്യുത്പാദനകാലത്ത്]] മാത്രമേ കിവികൾ ഇണകളായി സഞ്ചരിക്കാറുള്ളു. കൂടുകെട്ടാനായി ഏറെ സമയമൊന്നും കിവികൾ എടുക്കാറില്ല. മൺപൊത്തുകളിലും വേരുകൾക്കിടയിലും പുല്ലും തൂവലുകളും വെച്ച് കൂടുണ്ടാക്കുന്നു. ഒന്നോ രണ്ടോ മുട്ടകളാണിടുക. ശരാശരി 13 സെ.മീ നീളവും 9 സെ.മീ വ്യാസവുമുള്ള മുട്ടകൾക്ക് 450 ഗ്രാം വരെ ഭാരമുണ്ടാകും. ആൺപക്ഷിയാണ് അടയിരിക്കുക. വിരിയുമ്പോൾ തന്നെ തൂവൽക്കുപ്പായമുണ്ടാകുന്ന കിവി കുഞ്ഞുങ്ങൾ ഒരാഴ്ചക്കുള്ളിൽ തന്നെ സ്വയം ഇരതേടാൻ തുടങ്ങും. കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകാൻ ആറ് വർഷത്തോളമെടുക്കും. കോളനിവത്കരണകാലത്ത് വംശനാശഭീഷണിയുണ്ടായിരുന്നെങ്കിലും ഇന്ന് സർക്കാർ സഹായത്തോടെ ഭീഷണികൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.
== അവലംബം ==
വരി 91:
[[nv:Tsídii biyęęzhtsohígíí]]
[[pl:Kiwi]]
[[pnb:کیوی]]
[[pt:Quivi]]
[[qu:Kiwi p'isqu]]
"https://ml.wikipedia.org/wiki/കിവി" എന്ന താളിൽനിന്ന് ശേഖരിച്ചത്