"തായ്ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
 
സിനോ-തിബത്തൻ ഗോത്രത്തിലെ ''തായ്'' ഉപവിഭാഗത്തിൽ പ്പെടുന്നഉപവിഭാഗത്തിൽപ്പെടുന്ന ഒരു ഭാഷയാണ് '''തായ്ഭാഷതായ് ഭാഷ'''. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു ഭാഷയാണ് ലാവോ. ചുവാങ്, പുയി, തുങ്, നുങ്, ഷാൻ എന്നീ അവികസിത ഭാഷകളും ഈ വിഭാഗത്തിലുണ്ട്. [[തായ്‌ലൻഡ്|തായ്‌ലൻഡിലെ]] ജനങ്ങളാണ് പ്രധാനമായും തായ്ഭാഷ സംസാരിക്കുന്നത്. [[ലാവോസ്]], ദക്ഷിണ [[ചൈന]], ഉത്തരവിയറ്റ്നാം, ഉത്തരപൂർവ [[മ്യാൻമർ]] എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം നാലരക്കോടി ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.
 
== ഭാഷാവിഭജനം ==
 
തായ്ഭാഷകളിൽ പ്രധാനപ്പെട്ടവ:
*തായ്ലൻഡ്തായ്ലാൻഡ്, ലാവോസ് എന്നിവിടങ്ങളിൽ പ്രചാരത്തിലിരിക്കുന്ന തായ് (സിയാമീസ്)
*മ്യാൻമറിൽ ഉപയോഗിക്കുന്ന ഷാൻ
*ക്വാൻഗ്സിലെ ഛുവാങ് എന്നിവയാണ്. ക്വെയ്ഛോ പ്രോവിൻസ്, ചൈന (പീപ്പിൾസ് റിപ്പബ്ളിക്) എന്നിവിടങ്ങളിൽ പ്രചാരത്തിലിരിക്കുന്ന തുങ്-ഷൂയി (Tung-shui)
"https://ml.wikipedia.org/wiki/തായ്ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്