"നാഗപഞ്ചമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പാമ്പുകളെ പ്രീതിപ്പെടുത്തുന്നതിനായി കൊണ്ടാടുന്ന ഉ...
 
(ചെ.)No edit summary
വരി 1:
[[പാമ്പ്|പാമ്പുകളെ]] പ്രീതിപ്പെടുത്തുന്നതിനായി കൊണ്ടാടുന്ന ഉത്സവമാണ് '''നാഗപഞ്ചമി'''. [[ശ്രീകൃഷ്ണന്‍]] [[കാളീയന്‍|കാളീയനെ]] വധിച്ചതിന്റെ പ്രതീകമായും ഇത് ആഘോഷിക്കപെടുന്നു. നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് [[പശ്ചിമ ബംഗാള്‍]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലാണ്.
 
ഇതിനോടനുബന്ധിച്ച് [[|സര്‍പ്പക്കാവ്|സര്‍പ്പക്കാവിലും]] മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളില്‍ പാമ്പുകളെ പിടികൂടി കുടത്തിലിട്ടടച്ച് ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകള്‍ പാടുകയും പതിവാണ്.
"https://ml.wikipedia.org/wiki/നാഗപഞ്ചമി" എന്ന താളിൽനിന്ന് ശേഖരിച്ചത്