തർജ്ജമ
Drajay1976 (സംവാദം | സംഭാവനകൾ) (':''ഈ താൾ മനുഷ്യന്റെ താടിയെല്ലിനെക്കുറിച്ചാണ്. ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Drajay1976 (സംവാദം | സംഭാവനകൾ) (തർജ്ജമ) |
||
GrayPage = 172 |
Image = Gray176.png |
Caption = മാൻഡിബിൾ,
Image2 = Gray177.png |
Caption2 = മാൻഡിബിൾ,
Precursor = ഒന്നാമത്തെ [[ബ്രാങ്കിയൽ ആർച്ച്]]<ref>{{EmbryologyUNC|hednk|023}}</ref> |
Origins = |
==ഭാഗങ്ങൾ==
മാൻഡിബിളിന്റെ ഭാഗങ്ങൾ ഇവയാണ്:
* ''ബോഡി''(ശരീരം)
* ''റാമസുകൾ'' എന്നു വിളിക്കുന്ന ലംബമായുള്ള രണ്ടു ഭാഗങ്ങൾ. ഇവ ഏകദേശം ലംബകോണിലാണ് ബോഡിയോഡ് ചേരുന്നത്.
* ''ആൽവിയോളാർ പ്രോസസ്സുകളിലാണ്'' കീഴ്ത്താടിയിലെ പല്ലുകൾ കാണപ്പെടുന്നത്. ഇത് ബോഡിയുടെ മുകൾ ഭാഗത്തായാണ് കാണുക.
* ''കോൺഡൈലോയ്ഡ് പ്രോസസ്സ്'' റാമസിന്റെ മുകൾഭാഗത്തിന്റെ പിൻ പകുതിയിൽ നിന്ന് തള്ളിനിൽക്കുന്ന ഭാഗം. [[ടെമ്പറോമാൻഡിബുലാർ സന്ധി]] വഴി [[ടെമ്പറൽ അസ്ഥി|ടെമ്പറൽ അസ്ഥിയിലേക്ക്]] മാൻഡിബിൾ യോജിക്കുന്നത് റാമസിലൂടെയാണ്.
* ''കോറനോയ്ഡ് പ്രോസസ്സ്'' റാമസിന്റെ മുകൾഭാഗത്തിന്റെ മുൻ പകുതിയിൽ നിന്ന് തള്ളിനിൽക്കുന്ന ഭാഗമാണ്. [[ടെമ്പറാലിസ് പേശി]] മാൻഡിബിളിനോട് യോജിച്ചിരിക്കുന്നത് ഇവിടെയാണ്.
==ഫൊറാമനുകൾ (ദ്വാരങ്ങൾ)==
* ''മാൻഡിബുളാർ ഫൊറാമൻ'' എന്ന് പേരുള്ള രണ്ട് ദ്വാരങ്ങൾ താടിയെല്ലിലുണ്ട്. മാൻഡിബിളിന്റെ റാമസ് എന്ന ഭാഗത്തിന്റെ ഉൾ (മീഡിയൽ) പ്രതലത്തിലായി കാണപ്പെടുന്നു. റാമസ് ബോഡിയോട് ചേരുന്ന കോണിന്റെ മുകളിലായാണ് ഇതിന്റെ സ്ഥാനം.
* ''മെന്റൽ ഫൊറാമൻ'' എന്നുപേരുള്ള രണ്ടു ദ്വാരങ്ങളുമുണ്ട്. ബോഡിയുടെ പിൻ വശത്തായി ''മെന്റൽ പ്രൊട്രൂബറൻസ്'' എന്ന തള്ളിച്ചയിൽ നിന്ന് ഇരുവശത്തേയ്ക്കും മാറിയാണ് ഇവയുടെ സ്ഥാനം.
==നാഡികൾ==
[[File:Panoramicfilm.JPG|450px|thumb|right|മാൻഡിബിളിന്റെ പനോരമിക് എക്സ്-റേ ഫോട്ടോ.
[[ഇൻഫീരിയർ ആൽവിയോളാർ നാഡി]], [[ട്രൈജമിനൽ നാഡി|ട്രൈജമിനൽ നാഡിയുടെ]] (അഞ്ചാമത് കപാല നാഡി) ശാഘയാണ്. ഇത് മാൻഡിബുളാർ ഫൊറാമനിലൂടെ പ്രവേശിച്ച് പല്ലുകളിലെത്തുന്നു. പല്ലുകൾക്ക് സംവേദനശേഷി നൽകുന്നത് ഇവയാണ്. മെന്റൽ ഫൊറാമനിൽ വച്ച് ഈ നാഡി ഇൻസിസീവ് നാഡി, മെന്റൽ നാഡി എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. ഇൻസിസീവ് നാഡി മുന്നിലുള്ള പല്ലുകളിലെത്തുന്നു. മെന്റൽ നാഡി ഫൊറാമൻ മാഗ്നത്തിലൂടെ പുറത്തുകടന്ന് കീഴ്ച്ചുണ്ടിന് ഇന്ദ്രിയ സംവേദനം പ്രദാനം ചെയ്യുന്നു.
==
മാൻഡിബിൾ ഇരുവശത്തെയും ടെമ്പറൽ അസ്ഥികളുമായി ടെമ്പറോ മാൻഡിബുലാർ സന്ധി വഴി യോജിക്കുന്നു.
== രോഗാവസ്ഥകൾ ==
===കാരണങ്ങൽ===
[[File:Mandbular fractures.png|right|250px|thumb|Frequency by location]]
*
*
*
*
*
===
*
*
*
*ബോഡിയുടെ മദ്ധ്യത്തുള്ള സിംഫൈസിസ് – 15%
*
*
സന്ധിയിലെ ഡിസ്-ലൊക്കേഷൻ മൂലം മുന്നിലേക്കോ താഴേയ്ക്കോ മാൻഡിബിളിന് സ്ഥാനചലനം സംഭവിക്കാം. പക്ഷേ പിന്നിലേക്ക് സ്ഥാനചലനം അപൂർവ്വമായേ സംഭവിക്കാറുള്ളൂ.
==ചിത്രശാല==
<center><gallery>
File:Mandible2.jpg|
File:Mandible.jpg|
File:Human jawbone front.jpg|
File:Mandibule.jpg|
File:Gray181.png|Gray181.png
File:Illu facial bones.jpg|
File:Gray188.png|കപാലത്തിന്റെ വശത്തുനിന്നുള്ള കാഴ്ച്ച.
File:Gray190.png|കപാലത്തിന്റെ മുന്നിൽ നിന്നുള്ള കാഴ്ച്ച.
File:Gray558.png|കഴുത്തിലെ സിരകൾ, മുന്നിൽ നിന്നുള്ള കാഴ്ച്ച.
File:HumanMandibleLeft.svg|
File:Temporomandibular joint.jpg|
</gallery></center>
== ഇവയും കാണുക ==
*[[Bone#Terminology|Bone terminology]]
*[[Terms for anatomical location]]
*[[Simian shelf]]
==അവലംബം==
{{Reflist}}
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{Commonscat|Human anatomy, mandible}}
* {{SUNYAnatomyLabs|34|st|02|03}} – "Oral Cavity: Bones"
|