"ഇൻകസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് ശരിയാക്കി
വരി 22:
'''ഇൻകസ്''' ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ്. [[മാലിയസ്|മാലിയസിനെയും]] [[സ്റ്റേപിസ്|സ്റ്റേപിസിനെയും]] ബന്ധിപ്പിക്കുന്നത് ഇൻകസാണ്. [[അലസ്സാൻഡ്രോ അച്ചില്ലിനി]] എന്ന [[ബൊളോന|ബൊളോനക്കാരനാണ്]] ഇത് ആദ്യമായി ശാസ്ത്രത്തിനുമുന്നിൽ കൊണ്ടുവന്നത്.
 
മാലിയസിൽ നിന്ന് സ്റ്റേപിസിലേക്ക് ശബ്ദവീചികളെ വഹിച്ചുകൊണ്ടുപോകുന്നത് ഇൻകസാണ്. ഇത് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഭ്രൂണത്തിലെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്ന് ചവയ്ക്കാൻ ഉപയോഗിക്കുന്ന [[മനുഷ്യന്റെ താടിയെല്ല്|മാൻഡിബിൾ]]മാൻഡിബിൾ, [[മാക്സില്ല]] എന്ന അസ്ഥികൾക്കൊപ്പമാണ് ഇൻകസ് രൂപപ്പെടുന്നത്.
 
==Additional images==
"https://ml.wikipedia.org/wiki/ഇൻകസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്