"റാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==സൃഷ്‌ടി==
എല്ലാ തരം ജീവജാലങ്ങളെയും റാ ആണ് സൃഷ്ടിച്ചത് എന്നാണ് വിശ്വാസം , ഓരോ ജീവജാലങ്ങളെയും അവയുടെ രഹസ്യനാമം വിളിച്ചാണ് റാ സൃഷ്ടികുക. മറ്റൊരു വിധത്തിൽ ആണ് മനുഷ്യൻ ഉണ്ടായത്, റായുടെ കണ്ണീർ, വിയർപ്പ് എന്നിവയിൽ നിന്നും ആണത്രേ .
"https://ml.wikipedia.org/wiki/റാ" എന്ന താളിൽനിന്ന് ശേഖരിച്ചത്