"ബാബു ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
2011-ൽ പുറത്തിറങ്ങിയ [[ബോംബെ മാർച്ച് 15]] ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം. 1994-ൽ [[അൽഫോൻസാമ്മ|അൽഫോൻസാമ്മയുടെ]] ജീവിതത്തെ ആസ്പദമാക്കി ''സഹനങ്ങളുടെ അമ്മ'' എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും ബാബു ജനാർദ്ദനൻ സംവിധാനം ചെയ്തിട്ടുണ്ട്.<ref name="test">{{cite web|url=http://www.facebook.com/BabuJanardhanan?sk=info |title=Babu Janardhanan |publisher=Facebook.com |date= |accessdate=2011-11-24}}</ref>
 
== ചലച്ചിത്രങ്ങൾ ==
=== രചന നിർവ്വഹിച്ച ചലച്ചിത്രങ്ങൾ ===
* അനന്തവൃത്താന്തം (1990)
* ഒരു കൊച്ചു ഭൂമികുലുക്കം (1992)
* സുദിനം (1994)
* മാണിക്യച്ചെമ്പഴുക്ക (1995)
* [[വർണ്ണപ്പകിട്ട്]] (1997)
* അനുഭൂതി (1997)
* പഞ്ചലോഹം (1998)
 
=== സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ===
* [[ബോംബെ മാർച്ച് 12]] (2011)
* [[ഗോഡ് ഫോർ സെയിൽ: ഭക്തിപ്രസ്ഥാനം]] (2012)d
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാബു_ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്