"ബാബു ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
ജനാർദ്ദനന്റെയും പങ്കജാക്ഷിയുടെയും മകനായി [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലാണ്]] ബാബു ജനാർദ്ദനൻ ജനിച്ചത്. മടപ്പള്ളി ഗവ: എൽ.പി.എസ്., ഗവ: എച്ച്.എസ്.എസ്. തൃക്കൊടിത്താനം, എ.പി. സ്കൂൾ ഓഫ് ആർട്ട്സ് കോട്ടയം എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] തിരൂരിലെ സി.ടി.പി.എച്ച്.എം.എച്ച്.എസ്സിൽ അധ്യാപകനായി പ്രവർത്തിച്ചു.
 
=== ചലച്ചിത്രജീവിതം ===
പി. അനിൽ സംവിധാനം ചെയ്ത 1990-ൽ പുറത്തിറങ്ങിയ ''[[അനന്തവൃത്താന്തം]]'' ആണ് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ബാബു ജനാർദ്ദനന്റെ രചനയിൽ [[ലാൽ ജോസ്]] സംവിധാനം ചെയ്ത [[അച്ഛനുറങ്ങാത്ത വീട്]] 2005-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] നേടി.
 
"https://ml.wikipedia.org/wiki/ബാബു_ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്