"നോസ്ട്രഡാമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
== പ്രവചന രംഗത്തേക്ക് ==
ഇറ്റലിയിലേക്കുള്ള ഒരു യാത്രക്കിടയിൽ നോസ്ട്രഡാമസ് നിഗൂഡ ശാസ്ത്രത്തിലേക്ക് കൂടുതൽ ആടുക്കുകയും, ജ്യോതിശ്ശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെ ആർജ്ജിച്ച വിവരങ്ങൾ പ്രവചനങ്ങളായി രേഖപ്പെടുത്താനുമാരംഭിച്ചു. 1150ൽ തന്റെ പ്രവചനങ്ങളും,നിരീക്ഷണങ്ങളും ചെർത്ത് അദ്ദേഹം ഒരു വാർഷികപതിപ്പ് പുറത്തിറക്കി. ഇതൊരു വൻ വിജയമായതിനെത്തുടർന്ന് ഉടൻ തന്നെ മറ്റൊരു പതിപ്പു കൂടി പുറത്തിറക്കാൻ അദ്ദേഹം നിർബന്ധിതനായി ഈ രണ്ട് വോള്യങ്ങളിലുമായി 6.338 പ്രവചങ്ങൾപ്രവചനങ്ങൾ അടങ്ങിയിരുന്നതായി കണക്കാക്കപ്പെടുന്നു. പദ്യരൂപത്തിലാണ് പ്രവചങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത്. പന്ത്രണ്ടോളം വാർഷിക കലണ്ടറുകളും അദ്ദേഹം പുറത്തിറക്കയുണ്ടായി. 1555ഇൽ പുറത്തിറക്കിയ 'ലെസ് പ്രോഫെറ്റീസ്' ആൺ നോസ്ട്രഡാമസിന്റെ ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടത്. പ്രധാനമായും ഫ്രഞ്ചിൽ എഴുതിയിരുന്ന അദ്ദേഹം ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ ഭാഷകളും തന്റെ രചനകളിൽ ഉൾപ്പെടുത്തി. ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള നിഗൂഡ ഭാഷാ രീതിയും അദ്ദേഹത്തിന് പ്രിങ്കരമായിരുന്നു.
 
== അവസാനകാല ജീവിതം ==
"https://ml.wikipedia.org/wiki/നോസ്ട്രഡാമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്