"നോസ്ട്രഡാമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
== അവസാനകാല ജീവിതം ==
1566ൽ അദ്ദേഹത്തിന്റെ കാലുകളിൽ ശക്തമായ നീർവീക്കമുണ്ടാവുകയും ഈ രോഗം അദ്ദേഹത്തിന്റെ ചലനശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്തു. മരണത്തിന്റെ തലേന്ന് അദ്ദേഹം താൻ അടുത്ത സൂര്യോദയം കാനുകയില്ലെന്ന് പറഞ്ഞിരുന്നതായി എഴുതപ്പെട്ടിട്ടുണ്ട്. 1566 ജൂലൈ 2 അർദ്ധരാത്രി അദ്ദേഹം അന്ത്യശ്വാസം വലിച്ചു. സേലണിലെ ഫ്രാൻസിസ്കൻ പള്ളിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നോസ്ട്രഡാമസിന്റെ ശവകുടീരം ഇപ്പോഴും അവിറ്റെയുണ്ട്അവിടെയുണ്ട്.
"https://ml.wikipedia.org/wiki/നോസ്ട്രഡാമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്