"കാസിയായിലെ റീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: sk:Rita z Cascie; cosmetic changes
വരി 1:
{{prettyurl|Rita of Cascia}}
{{Infobox Saint
|name=കാസിയായിലെ വിശുദ്ധ റീത്ത <br />Saint Rita of Cascia
|birth_date=1381
|death_date={{Death date|1457|5|22|mf=y}}
വരി 29:
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] ഒരു പുണ്യവതിയാണ് '''കാസിയായിലെ വിശുദ്ധ റീത്ത'''.
 
== ജീവിതരേഖ ==
1381 - ൽ [[ഇറ്റലി|ഇറ്റലിയിലെ]] പെറിഗ്വായിൽ റീത്ത ജനിച്ചു. കന്യാസ്‌ത്രീയാകാനായിരുന്നു റീത്തയുടെ ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ അവളുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി വിവാഹം ചെയ്‌തയച്ചു. പലവിധ തിന്മകളുടെ ഉടമയുമായിരുന്നു ഭർത്താവ് അവളെ കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. അവർക്ക്‌ രണ്ടു മക്കൾ ജനിച്ചു, അവരെയും പിതാവ് തന്റെ ചെയ്‌തികളെല്ലാം പഠിപ്പിച്ചു. ഈ ചെയ്തികളൊന്നും റീത്തയെ ദൈവവിശ്വാസത്തിൽ നിന്നും അകറ്റിയില്ല. ഈ വിശ്വാസത്തോടെ തന്നെ അവൾ തന്റെ ദാമ്പത്യകടമകൾ വിശ്വസ്‌തതയോടെ നിർവഹിക്കുകയും ദിനേന ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്‌തു. ദാമ്പത്യജീവിതം 20 വർഷത്തോടടുത്ത വേളയിൽ ഭർത്താവ്‌ ഒരു അക്രമിയുടെ കുത്തേറ്റ്‌ മരണപ്പെട്ടു. എന്നാൽ തന്റെ പ്രവർത്തികളെ ഓർത്ത് പശ്ചാത്തപത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്‌.
 
1457 മെയ്‌ 22 - നായിരുന്നു റീത്തയുടെ മരണം. 1627-ൽ [[ഉർബൻ എട്ടാമൻ മാർപ്പാപ്പ]] റോമിൽ വച്ച് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. [[ലിയോ പതിമൂന്നാമൻ മാർപ്പാപ്പ]] 1900 മേയ് 24 - ന് വിശുദ്ധയായി ഉയർത്തി. സഭ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി റീത്തയെ വണങ്ങുന്നു.
 
== അവലംബം ==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|Rita of Cascia}}
*[http://www.saintritashrine.org/ National Shrine of Saint Rita of Cascia] (in the [[USA]])
വരി 47:
 
{{lifetime|1381|1457||മേയ് 22}}
 
[[വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
 
[[bpy:সান্টা রিটা ডে কাস্সিয়া]]
[[ca:Rita de Càscia]]
[[de:Rita von Cascia]]
Line 54 ⟶ 57:
[[fr:Rita de Cascia]]
[[hr:Sveta Rita]]
[[bpy:সান্টা রিটা ডে কাস্সিয়া]]
[[it:Rita da Cascia]]
[[nl:Rita (heilige)]]
[[ja:カッシアのリタ]]
[[ksh:Rita]]
[[nl:Rita (heilige)]]
[[pl:Ryta z Cascii]]
[[pt:Santa Rita de Cássia]]
[[ksh:Rita]]
[[qu:Rita da Cascia]]
[[scn:Santa Rita di Cascia]]
[[sk:Svätá Rita z Cascie]]
[[sv:Rita av Cascia]]
"https://ml.wikipedia.org/wiki/കാസിയായിലെ_റീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്