"മഞ്ചാടിക്കുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Manjadikuru}} {{Infobox film | name = മഞ്ചാടിക്കുരു | image = Manjadikuru_film.j...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
| country = India
}}
[[അഞ്ജലി മേനോൻ]] കഥയെഴുതി സംവിധാനം ചെയ്ത് 2012 മേയ് 18-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''മഞ്ചാടിക്കുരു'''. 2008-ലെ കേരളത്തിന്റെകേരളത്തിൽനടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ ചിത്രം ആദ്യമായി പ്രദർശിപ്പിക്കുകയും മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസ്കി (FIPRESCI) പുരസ്കാരവും. മികച്ച ഇന്ത്യൻ നവാഗത സംവിധായകക്കുള്ള ഹസ്സൻകുട്ടി പുരസ്കാരവും ഈ ചിത്രം നേടിയിട്ടുണ്ട്.
 
[[പൃഥ്വിരാജ്]], [[തിലകൻ]], [[റഹ്മാൻ]], [[ജഗതി ശ്രീകുമാർ]], [[കവിയൂർ പൊന്നമ്മ]], [[ഉർവ്വശി]], [[ബിന്ദു പണിക്കർ]], [[സിന്ധു മേനോൻ]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്‌ [[രമേശ് നാരായൺ|രമേശ് നാരായണനാണ്]]. ബി. ലെനിനാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/മഞ്ചാടിക്കുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്