"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: or:ମନ୍ଦାର; cosmetic changes
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: be:Кітайская ружа)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: or:ମନ୍ଦାର; cosmetic changes)
| color = lightgreen
| name = ചെമ്പരത്തിപ്പൂവ്
[[Fileപ്രമാണം:Red Hibiscus from Kerala.jpg|thumb|275px|]]
| regnum = [[Plant]]ae
| divisio = [[Flowering plant|Magnoliophyta]]
[[പരാഗണം|പരാഗണത്തെ]] പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. [[മലേഷ്യ|മലേഷ്യയുടെ]] ദേശീയ പുഷ്പമായ ഇവയെ ''ബുൻഗ റയ'' എന്ന് [[മലായ് ഭാഷ|മലായ് ഭാഷയിൽ]] വിളിക്കുന്നു. മലേഷ്യ, [[ഫിലിപ്പൈൻസ്]], [[കാ‍മറൂൺ]], [[റുവാണ്ട]], [[ന്യൂസലാന്റ്|ന്യൂസലാന്റിലെ]] കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ [[തപാൽ]] മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
== പേരിനു പിന്നിൽ ==
[[Fileപ്രമാണം:കട്ട ചെമ്പരത്തി.JPG|thumb|കട്ട ചെമ്പരത്തി]]
[[Fileപ്രമാണം:Chembarathi and butterfly.ogv|thumb|ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)]]
പരത്തിച്ചെടിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരന്നു വളരുന്നതിനാലും ചുവന്ന പൂക്കൾ കൂടുതലായുണ്ടാകുന്നതുകൊണ്ടും ചെമ്പരത്തി എന്ന പേർ<ref>അലങ്കാര സസ്യങ്ങൾ- സെബാസ്റ്റ്യൻ പി.ജെ.</ref>
 
 
== വംശവർദ്ധന ==
[[ചിത്രംപ്രമാണം:Hibiscus stamen&pistil.JPG|thumb|200px| കേസരങ്ങൾ]]
ചെറുകൊമ്പുകൾ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ [[പ്രത്യുല്പാദനം|വംശവർദ്ധന]] നടത്തുന്നത്. ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ [[കായ്|കായുകൾ]] ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ [[വിത്ത്|വിത്തുകൾ]] കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.
 
[[ms:Bunga Raya]]
[[nl:Chinese roos]]
[[or:ମନ୍ଦାର]]
[[pl:Ketmia róża chińska]]
[[pt:Hibiscus rosa-sinensis]]
42,357

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1308528" എന്ന താളിൽനിന്ന് ശേഖരിച്ചത്