"എൻ.എൻ. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
=== വിദ്യാഭ്യാസം ===
 
കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും തൃശൂർ കേരളവർമ കോളജിലുമായിരുന്നു വിദ്യാഭ്യാസം<ref name="monline" />. പാരമ്പര്യ രീതിയിലുള്ള സംസ്കൃത പഠനവും തന്ത്രവും മറ്റും അദ്ദേഹം കുടുംബത്തിൽ നിന്ന് പഠിച്ചിരുന്നു. <ref name="keralasahityaakademi.org" /> കേരളവർമ്മ കോളേജിലെ അദ്ധ്യാപകനായിരുന്ന എൻ. വി. കൃഷ്ണവാര്യരാണ്‌ കക്കാടിലെ കവിയെ വളർത്തിയത്.[[ഉപയോക്താവ്:Dr Ajay Balachandran|Dr Ajay Balachandran]] ([[ഉപയോക്താവിന്റെ സംവാദം:Dr Ajay Balachandran|സംവാദം]]) 05:28, 19 മേയ് 2012 (UTC)
 
=== ബാല്യം, കവിതയിലേക്ക് ===
"https://ml.wikipedia.org/wiki/എൻ.എൻ._കക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്